വധശിക്ഷ വെനസ്വേലയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Venezuela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ ബൊളിവാറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേലയിൽ നിരോധിക്കപ്പെട്ട ശിക്ഷാരീതിയാണ്. ഭരണഘടനാപരമായി എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ നിർത്തലാക്കിയ ആദ്യ രാജ്യമാണ് (1863-ൽ) വെനസ്വേല. [1] (സാൻ മറീനോ സാധാരണ കുറ്റങ്ങൾക്ക് 1948-ൽ വധശിക്ഷ നിർത്തലാക്കിയിരുന്നു.) കോസ്റ്റാറിക്ക വധശിക്ഷ 1877-ൽ നിർത്തലാക്കുകയുണ്ടായി. 1900-നു മുൻപ് വധശിക്ഷ നിർത്തലാക്കിയ മൂന്ന് രാജ്യങ്ങളിലൊന്നാണ് കോസ്റ്റാറിക്ക. [2] [3] [4]

അവലംബം[തിരുത്തുക]

  1. Roger G. Hood. The death penalty: a worldwide perspective, Oxford University Press, 2002. p10
  2. Determinants of the death penalty: a comparative study of the world, Carsten Anckar, Routledge, 2004, ISBN 0-415-33398-9, p.17
  3. Death Penalty: Beyond Abolition, Council of Europe, 2004, ISBN 92-871-5332-9, p.32
  4. "THE DEATH PENALTY: ABOLITION GAINS GROUND", Martine Jacot, UNESCO Courier, October 1999
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_വെനസ്വേലയിൽ&oldid=3399463" എന്ന താളിൽനിന്ന് ശേഖരിച്ചത്