വധശിക്ഷ സെയ്‌ഷെൽസിൽ
ദൃശ്യരൂപം
(Capital punishment in Sychelles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
വധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സെയ്‌ഷെൽസ്. [1]
ചരിത്രം
[തിരുത്തുക]സെയ്ഷൽസ് ഭരണഘടനയുടെ (1993) പതിനഞ്ചാം ആർട്ടിക്കിൾ: "രാജ്യത്തെ ഒരു നിയമവും വധശിക്ഷ നൽകാൻ പാടില്ല." എന്ന് പറയുന്നു. 2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ വോട്ടെടുപ്പ് നടന്ന അവസരങ്ങളിൽ സെയ്ഷെല്സ് പ്രതിനിധി സഭയിൽ ഹാജരുണ്ടായിരുന്നില്ല.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-17.
- ↑ http://www.handsoffcain.info/bancadati/schedastato.php?idstato=16000183