വധശിക്ഷ കെനിയയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Kenya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെനിയയിൽ വധശിക്ഷ നിയമവിധേയമാണ്. [1] 1987-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്.[2]

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ[തിരുത്തുക]

നിലവിൽ കൊലപാതകം, സായുധമോഷണം, [3] രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതാണ്.

വധശിക്ഷ ഉപേക്ഷിക്കാനുള്ള നടപടികൾ[തിരുത്തുക]

2009 ആഗസ്റ്റ് 3-ന് പ്രസിഡന്റ് എംവായ് കിബാക്കി കെനിയയിൽ വധശിക്ഷ കാത്തു കഴിയുന്ന 4,000 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മരണശിക്ഷയ്ക്ക് കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് പഠിക്കാനായി സർക്കാർ ഉത്തരവിറക്കി. [4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-15. Retrieved 2012-06-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-23. Retrieved 2012-06-14.
  3. "Document Information | Amnesty International". Archived from the original on 2004-06-27. Retrieved 2004-06-27.
  4. http://www.usatoday.com/news/world/2009-09-15-deathpenalty_N.htm
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_കെനിയയിൽ&oldid=3970552" എന്ന താളിൽനിന്ന് ശേഖരിച്ചത്