Jump to content

വധശിക്ഷ അൻഡോറയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Capital punishment in Andorra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിയമപരമായി നിർത്തലാക്കപ്പെട്ട രാജ്യമാണ് അൻഡോറ. 1943 ഒക്റ്റോബർ 18-നാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. ആന്റണി ആറെനി എന്നയാളെ തന്റെ രണ്ട് സഹോദരന്മാരെ കൊന്ന കുറ്റത്തിന് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധിക്കുകയായിരുന്നു. 1990-ൽ അൻഡോറയിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടു. മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ ആറാം പ്രോട്ടോക്കോൾ 1996 ഫെബ്രുവരി 1-ന് നിലവിൽ വരുകയും ചെയ്തു.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വധശിക്ഷ_അൻഡോറയിൽ&oldid=3644326" എന്ന താളിൽനിന്ന് ശേഖരിച്ചത്