കേപ്പ് ആൻ

Coordinates: 42°38′10″N 70°37′57″W / 42.63611°N 70.63250°W / 42.63611; -70.63250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cape Ann എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cape Ann
Region of Massachusetts
An aerial view of Cape Ann in Massachusetts
May 2008 aerial view of Cape Ann in Massachusetts. Gloucester and its harbor are visible to the right.
ശബ്ദോത്പത്തി: Anne of Denmark
Cape Ann is located in Massachusetts
Cape Ann
Cape Ann
Coordinates: 42°38′58.3″N 70°35′35.5″W / 42.649528°N 70.593194°W / 42.649528; -70.593194
Country United States
State Massachusetts
Eastern Massachusetts, with Cape Ann

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്കുകിഴക്കൻ മസാച്യുസെറ്റ്സിൽ സ്ഥിതിചെയ്യുന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ പാറ കൊണ്ടുള്ള ഒരു മുനമ്പ് ആണ് കേപ്പ് ആൻ. ബോസ്റ്റണിലെ ഏതാണ്ട് 30 മൈൽ അകലെയാണിത്. മസാച്യുസെറ്റ് ബേയുടെ വടക്കൻ അതിർത്തിയാണ് ഇത്. കേപ് ആൻ-ൽ ഗ്ലോസ്റ്റർ നഗരം, എസ്സെക്സ്, മാഞ്ചസ്റ്റർ-ബൈ-ദി-സീ, റോക്പോർട്ട് എന്നിവ ഉൾപ്പെടുന്നു.

പദോത്പത്തി[തിരുത്തുക]

കേപ് ആൻ ആദ്യമായി ഭൂപടത്തിൽ രേഖപ്പെടുത്തിയത് പര്യവേക്ഷകനായ ജോൺ സ്മിത്ത് ആയിരുന്നു. അദ്ദേഹം ഇസ്താംബുളിലെ തന്റെ ഭാര്യയുടെ കാലശേഷം കേപ്പ് ട്രാഗബിഗ്സന്ദ എന്നുപേർ നല്കുകയും ചെയ്തു. യുദ്ധത്തടവുകാരനായി അദ്ദേഹം ഒട്ടോമിയൻ സാമ്രാജ്യത്തിൽ അടിമയാകുകയും യജമാനത്തിയുമായി പ്രണയത്തിലായെങ്കിലും സ്മിത്ത് പിന്നീട് റഷ്യയിൽ നിന്ന് രക്ഷപ്പെട്ടു.

ചാൾസ് ഒന്നാമനെ സ്മിത്ത് ഭൂപടം കാണിക്കുകയും ഭൂപ്രദേശത്തിൻറെ പേര് ഏതെങ്കിലും "ബാർബറസ് പേരുകൾ" (അർത്ഥമുള്ള പല തദ്ദേശീയ അമേരിക്കൻ സ്ഥലനാമങ്ങളും അദ്ദേഹം തിരഞ്ഞെടുത്തിരുന്നു) ഇംഗ്ലീഷിലേക്ക് മാറ്റാൻ സ്വാതന്ത്ര്യമുണ്ടെന്ന് ചാൾസിനോട് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജാവ് അത്തരം പേരുകളിൽ പല മാറ്റങ്ങളും നടത്തിയെങ്കിലും നാലുപേരുകൾ മാത്രം അവശേഷിച്ചു. അതിലൊന്ന് കേപ് ആൻ ആയിരുന്നു. ചാൾസ് ഒന്നാമൻ തന്റെ മാതാവായ അന്ന ഓഫ് ഡെന്മാർക്കിൻറെ(Anne of Denmark) ബഹുമാനാർത്ഥമാണ് കേപ്പ് ആൻ എന്ന പേർ നിർദ്ദേശിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. Stewart, George R. (1967) [1945]. Names on the Land: A Historical Account of Place-Naming in the United States (Sentry edition (3rd) ed.). Houghton Mifflin. p. 38.
  2. Rasmus Andersen. "The Church of Denmark and the Anglican Communion". Project Canterbury. Retrieved 7 November 2015.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

42°38′10″N 70°37′57″W / 42.63611°N 70.63250°W / 42.63611; -70.63250

"https://ml.wikipedia.org/w/index.php?title=കേപ്പ്_ആൻ&oldid=3950155" എന്ന താളിൽനിന്ന് ശേഖരിച്ചത്