കാനൺ ഇഒഎസ് 1300ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Canon EOS 1300D എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Canon EOS 1300D
Canon EOS Rebel T6
Canon EOS Kiss X80
Canon 1300D.jpg
Overview
TypeDigital single-lens reflex camera
Lens
LensInterchangeable (EF / EF-S)
Sensor/Medium
Image sensor typeCMOS
Image sensor size22.3 × 14.9 mm (APS-C format)
Maximum resolution5184 × 3456 (18.0 effective megapixels)
ASA/ISO range100 – 6400 (expandable to H: 12800)
StorageSD/SDHC/SDXC card (Does not exploit UHS-I bus)
Focusing
Focus modesOne-Shot, AI Focus, AI Servo, Live View (FlexiZone - Single, Face detection, AF Quick)
Focus areas9 AF points
Exposure/Metering
Exposure modesScene Intelligent Auto, Flash Off, Creative Auto, Portrait, Landscape, Close-up, Sports, Foods, Night Portrait, Program AE, Shutter priority AE, Aperture priority AE, Manual exposure, Movie
Exposure meteringFull aperture TTL, 63 zones
Flash
FlashE-TTL II auto-pop-up built-in / External
Flash bracketingYes
Shutter
ShutterElectronic focal-plane
Shutter speed range1/4000 sec. – 30 sec. and Bulb; X-sync at 1/200 sec.
Continuous shooting3.0 fps for 69 JPEG frames or for 6 RAW frames
Viewfinder
ViewfinderEye-level pentamirror with 95% coverage and 0.80× magnification / LCD (Live View)
Image Processing
Image processorDIGIC 4+
Custom WBAuto, Daylight, Shade, Cloudy, Tungsten, White Fluorescent, Flash, Custom
WB bracketing-/+ 3 stops in 1-stop increments
General
Rear LCD monitor3.0" (7.5 cm) 4:3 aspect ratio colour TFT LCD screen with 920.000 dots
BatteryLi-Ion LP-E10 rechargeable (860 mAh)
Dimensions129 മി.m × 101 മി.m × 78 മി.m (5.1 in × 4.0 in × 3.1 in)
Weight485 g (17.1 oz) CIPA
Made inTaiwan

കാനൺ കമ്പനി നിർമ്മിച്ച 18.0 മെഗാപിക്സൽ ഡി.എസ്.എൽ.ആർ (ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലെക്സ് ക്യാമറ) അഥവാ ഛായാഗ്രാഹിയാണ് കാനൺ ഇഒഎസ് 1300ഡി.[1] ഈ ഛായാഗ്രാഹി അമേരിക്കൻ നാടുകളിൽ റിബൽ ടി 6 എന്നും ജപ്പാനിൽ കിസ്സ് എക്സ് 80 എന്നുമാണ് അറിയപ്പെടുന്നത്. 2016 മാർച്ച് 10-നാണ് ഈ ഛായാഗ്രാഹി ഔദ്യോഗികമായി പുറത്തിറക്കിയത്. പുറത്തിറങ്ങുന്ന സമയത്ത് US$ 549.00. ആയിരുന്നു കാനൺ ഇഒഎസ് 1300ഡിയുടെ സജസ്റ്റഡ് റീടെയിൽ വില. [2][3]

കാനൺ ഇഒഎസ് പരമ്പരയിൽ 1200ഡി എന്ന ഛായാഗ്രാഹിയുടെ തൊട്ടടുത്തായി പുറത്തിറക്കിയ എൻട്രി ലെവൽ ഛായാഗ്രാഹിയാണ് 1300ഡി. 1200ഡിയെ അപേക്ഷിച്ച് ഈ ക്യാമറയ്ക്കുണ്ടായിരുന്ന പുതിയതായുള്ള സവിശേഷത, സ്മാർട്ഫോണുകളിലേക്കും കമ്പ്യൂട്ടറുകളിലേക്കും ചിത്രങ്ങൾ കൈമാറ്റം ചെയ്യുന്നതിനായുള്ള വൈ-ഫൈ സംവിധാനവും നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ.എഫ്.സി) സംവിധാനവുമായിരുന്നു. [4][5][6]

സവിശേഷതകൾ[തിരുത്തുക]

 • 18.0 ഇഫക്ടീവ് മെഗാപിക്സൽ അഡ്വാൻസ്ഡ് ഫോട്ടോ സിസ്റ്റം ടൈപ്പ് സി സി.എം.ഒ.എസ് സെൻസർ
 • 9 ഓട്ടോ ഫോക്കസ് ബിന്ദുക്കൾ, മധ്യത്തിൽ f/5.6 എന്ന ഭാഗത്ത് ഒരു ക്രോസ് ടൈപ്പ് ബിന്ദു, f/2.8 - ൽ അധിക സെൻസിറ്റിവിറ്റി (EF 28-80mm f/2.8-4L USM ലെൻസോ അല്ലെങ്കിൽ EF 50mm f/2.5 കംപാക്ട് മാക്രോ ലെൻസോ ഘടിപ്പിച്ചിരിക്കുമ്പോൾ)
 • ISO സെൻസിറ്റിവിറ്റി 100 – 6400 (H: 12800 വരെ ഉയർത്താൻ കഴിയുന്നവ)
 • 95% വ്യൂഫൈൻഡർ ഫ്രെയിം കവറേജും ഒപ്പം with 0.80× വിപുലീകരണവും[7]
 • 1080p ഫുൾ HD വീഡിയോ ലേഖനം 24p, 25p (25 Hz), 30p (29.97 Hz) ഒപ്പം ഡ്രോപ് ഫ്രെയിം ടൈമിങ്ങും
 • 720p ഹൈ - ഡെഫിനിഷൻ വീഡിയോ ലേഖനം 60p യിൽ (59.94 Hz) കൂടാതെ 50p (50 Hz)
 • 480p ED വീഡിയോ ലേഖനം 30p യിലും 25p യിലും
 • ഓരോ സെക്കന്റിലും 3.0 ഫ്രെയിമുകൾ തുടർച്ചയായി ചിത്രീകരിക്കാം.
 • 3.0" - 4:3 അനുപാതത്തിലുള്ള കളർ ടി.എഫ്.ടി ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ സ്ക്രീൻ
 • ലോ പാസ് ഫിൽട്ടർ

1200Dയുമായി താരതമ്യം ചെയ്യുമ്പോഴുള്ള പുതിയ സവിശേഷതകൾ:

 • DIGIC 4+ ചിത്ര പ്രൊസസ്സർ (DIGIC 4 - ന് പകരമായി)
 • 3.0 ഇഞ്ച് സ്ക്രീൻ - 920.000 ഡോട്ട് റെസൊല്യൂഷൻ (1200Dയ്ക്ക് 460.000 ഡോട്ടുകളും ഇതേ അനുപാതവുമാണുള്ളത്).
 • വൈ-ഫൈ, എൻ.എഫ്.സി സംവിധാനങ്ങൾ (1200D-യിൽ ഇല്ലാത്തത്).

അവലംബം[തിരുത്തുക]

 1. "Canon EOS 1300D (EOS Rebel T6)". DP Review. ശേഖരിച്ചത് 20 March 2016.
 2. "Share Moments On-The-Go With The New Canon EOS Rebel T6 DSLR Camera". Canon USA. ശേഖരിച്ചത് 11 March 2016.
 3. "EOS Kiss X80". Canon Japan. ശേഖരിച്ചത് 20 March 2016.
 4. "Canon's new wireless DSLR is seriously budget-friendly". Trusted Reviews. ശേഖരിച്ചത് 20 March 2016.
 5. Lowe, Mike. "Canon EOS 1300D brings Wi-Fi to the entry-level DSLR". Pocket Lint. ശേഖരിച്ചത് 20 March 2016.
 6. "For the $550 Rebel T6, Canon sprinkles a tiny bit of update dust on T5". CNET. ശേഖരിച്ചത് 20 March 2016.
 7. "Canon Rebel T6 / 1300D".

പുറം കണ്ണികൾ[തിരുത്തുക]


Sensor 2000 2001 2002 2003 2004 2005 2006 2007 2008 2009 2010 2011
2 3 4 1 2 3 4 1 2 3 4 1 2 3 4 1 2 3 4 1 2 3 4 1 2 3 4 1 2 3 4 1 2 3 4 1 2 3 4 1 2 3 4 1 2
Flagship Full 1Ds 1Ds Mk II 1Ds Mk III
APS-H 1D 1D Mk II 1D Mk II N 1D Mk III 1D Mk IV
High-end Full 5D 5D Mk II
APS-C 7D
Midrange D30 D60 10D 20D 30D 40D 50D 60D
Entry-level 300D
Digital Rebel
Kiss Digital
350D
Digital Rebel XT
Kiss Digital N
400D
Digital Rebel XTi
Kiss Digital X
450D
Rebel XSi
Kiss X2
500D
Rebel T1i
Kiss X3
550ഡി.
റിബൽ റ്റി.2.ഐ.
കിസ്സ് എക്സ് 4
600D
Rebel T3i
Kiss X5
1000D
Rebel XS
Kiss F
1100D
Rebel T3
Kiss X50

Green background indicates HD video capable camera

"https://ml.wikipedia.org/w/index.php?title=കാനൺ_ഇഒഎസ്_1300ഡി&oldid=3012350" എന്ന താളിൽനിന്ന് ശേഖരിച്ചത്