കനെല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Canella എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനെല്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
winterana
Synonyms

Canella alba Murray[1]
Laurus winterana L.[2]

കരീബിയൻ മുതൽ ഫ്ലോറിഡ കീസിൽ നിന്നും ബാർബേഡോസ് വരെ വ്യാപിച്ചിരിക്കുന്ന തദ്ദേശവാസിയായ ഒരു മോണോസ്പെസഫിക് ജീനസാണ് കനെല്ല. ഈ ജീനസിൽ കാണപ്പെടുന്ന ഒറ്റ സ്പീഷീസ് ആണ് കനെല്ല വിന്റെറാന. സുഗന്ധവ്യഞ്ജനമായ കറുവാപ്പട്ട പോലെ അതിന്റെ പുറംതൊലി ഉപയോഗിക്കാറുണ്ട്. "കറുവപ്പട്ട", "കാട്ടു കറുവാ", "വെളുത്ത കറുവപ്പട്ട" എന്നിവ ഇവയുടെ പൊതു നാമങ്ങളാണ്. ("cinnamon bark", "wild cinnamon", and "white cinnamon")[3]

അവലംബം[തിരുത്തുക]

  1. Linnaeus, Carl; Murray, Johan Andreas (1784). Systema Vegetabilium (14th ed.). pp. 443–444. Retrieved 2009-10-10.
  2. Linnaeus, Carl (1753). "Laurus foliis enerviis obovatis obtusis". Species Plantarum. p. 371. {{cite book}}: |access-date= requires |url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Austin, Daniel F.; Honychurch, P. Narodny (2004). Florida ethnobotany. CRC Press. pp. 162–164. ISBN 0-8493-2332-0.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കനെല്ല&oldid=3138583" എന്ന താളിൽനിന്ന് ശേഖരിച്ചത്