കാൻഡിസ് സ്വാൻപോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Candice Swanepoel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൻഡിസ് സ്വാൻപോൾ
Candice-Swanepoel 2010-03-31 VictoriasSecretStoreChicago photo-by-Adam Bielawski.jpg
Swanepoel at Victoria's Secret Michigan Avenue Store Hosting "The Nakeds" Launch in Chicago, Illinois, 2010
ജനനം
Candice Swanepoel

(1988-10-20) 20 ഒക്ടോബർ 1988 (പ്രായം 31 വയസ്സ്)
ദേശീയതSouth African
തൊഴിൽModel
സജീവം2003–present
പങ്കാളി(കൾ)Hermann Nicoli (2005–present; engaged)
മക്കൾ1 (pregnant with second)
Modeling information
Height1.77 m (5 ft 9 12 in)[1]
Hair colorBlonde[2]
Eye colorBlue[2]
Manager
വെബ്സൈറ്റ്candiceswanepoel.com

ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒരു മോഡൽ ആണ് കാൻഡിസ് സ്വേൻപോൾ. ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പ്രവർത്തനം വിക്ടോറിയ സീക്രെട്ലാണ്.[14]2016-ൽ അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന മോഡലുകളുടെ പട്ടിക തയ്യാറാക്കിയതിൽ 8-ാംസ്ഥാനം കാൻഡിസ് ആണ്. [15] 2010 മുതൽ ഓരോവർഷത്തെ ലിസ്റ്റിലും ആദ്യത്തെ 10 പേരിൽ കാൻഡിസും ഉൾപ്പെട്ടിരിക്കാറുണ്ട്.

മുൻകാലജീവിതം[തിരുത്തുക]

സൗത്ത് ആഫ്രിക്കയിലെ മൂയി നദിയ്ക്കരികിൽ ഡച്ച് വംശത്തിലെ ആഫ്രിക്കനെർ ഫാമിലിയിൽപ്പെട്ട വില്യം സ്വേൻപോൾ, എയിലിൻ സ്വേൻപോൾ എന്നിവരുടെ പുത്രിയായി ജനിച്ചു. സിംബാവേയിലെ മുടേർ ആയിരുന്നു അവളുടെ പിതാവിന്റെ സ്വദേശം. ഈ പ്രദേശം മുൻകാലത്ത് ഉംടലി എന്നാണറിയപ്പെട്ടിരുന്നത്.[16]എന്ന സ്വേൻപോളിന്റെ അമ്മ സൗത്ത് ആഫ്രിക്കക്കാരിയും അവൾക്ക് സ്റ്റീഫൻ എന്ന മൂത്തസഹോദരനുമുണ്ട്. [17][18] വളർന്നുവരുന്ന പ്രായത്തിൽ അവൾ ബല്ലെറ്റ് നൃത്തക്കാരിയായിരുന്നു. ഹിൽട്ടൻ നഗരത്തിനടുത്തുള്ള സെയിന്റ് ആൻസ് ഡയോസേസൻ കോളേജിലെ ബോർഡിംഗ് സ്ക്കൂളിലാണ് വിദ്യാഭ്യാസത്തിനായി ചേർന്നിരുന്നത്. [19]15 വയസ്സുള്ളപ്പോൾ അവൾ ദർബൻ ഫ്ലീ മാർക്കെറ്റിലെ മോഡൽ സ്ക്കൗട്ട് ആയിരുന്നു. [20]

ഔദ്യോഗികജീവിതം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Candice Swanepoel: About". IMG Models. മൂലതാളിൽ നിന്നും 9 ഡിസംബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 ഫെബ്രുവരി 2015.
 2. 2.0 2.1 "Candice Swanepoel". Fashion Model Directory. മൂലതാളിൽ നിന്നും 10 April 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 July 2011.
 3. "Candice Swanepoel - IMG Models".
 4. "Candice Swanepoel - IMG Models".
 5. "Candice Swanepoel - IMG Models".
 6. "Candice Swanepoel - IMG Models".
 7. "Candice Swanepoel - IMG Models".
 8. "Candice Swanepoel - IMG Models".
 9. "CANDICE SWANEPOEL - Elite Barcelona".
 10. "CANDICE SWANEPOEL - Elite Copenhagen".
 11. "Candice Swanepoel - MODELWERK".
 12. "CANDICE SWANEPOEL - Munich Models".
 13. "Way Model Management".
 14. Vasilieva, Aneliya (28 May 2012). "Focus on Models: Candice Swanepoel". Fashion Style Magazine. Archived from the original on 24 September 2014. Retrieved 24 September 2014.
 15. Robehmed, Natalie. "The World's Highest-Paid Models 2016 - pg.1". Forbes. Archived from the original on 12 September 2017.
 16. "Umtali Junior School Standley House · 1967". Archived from the original on 1 December 2017.
 17. Blasberg, Derek (18 December 2012). "A Candid Interview with the Impossibly Beautiful Candice". Mr. Blasberg. Archived from the original on 25 December 2012. Retrieved 2 February 2015.
 18. "Model Profile: Candice Swanepoel". New York. Archived from the original on 15 August 2013. Retrieved 19 June 2013.
 19. Mbuyazi, Nondumiso. "We found Candice, says agency". Archived from the original on 1 December 2017.
 20. Mbuyazi, Nondumiso. "We found Candice, says agency". Archived from the original on 1 December 2017.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Vasilieva (2012)" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൻഡിസ്_സ്വാൻപോൾ&oldid=3264729" എന്ന താളിൽനിന്ന് ശേഖരിച്ചത്