തെള്ളിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Canarium strictum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെള്ളിമരം
തെള്ളിമരത്തിന്റെ തൈ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
(unranked):
Order:
Family:
Genus:
Canarium
Species:
C. strictum
Binomial name
Canarium strictum
Roxb.
Synonyms
  • Pimela stricta Bl.

കറുത്തകങ്ങല്യം, കുന്തിരിക്കം, തെള്ളിപ്പയിൻ, പന്തം, പന്തപ്പയിൻ, വിരിക എന്നെല്ലാം പേരുകളുള്ള ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Canarium strictum) എന്നാണ്. മ്യാന്മറിലും പശ്ചിമഘട്ടത്തിലും കാണപ്പെടുന്ന 50 മീറ്ററോളം [1] ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് തെള്ളി. ഇതിൽനിന്നും ഊറി വരുന്ന കറ ( Black dammar) ശേഖരിക്കുവാനായി മനുഷ്യർ തീയിടുന്നതിനാൽ ഈ മരത്തിനു ഭീഷണിയുണ്ട്. [2]

തെള്ളിമരത്തിന്റെ കറ ശേഖരിച്ചത്'

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തെള്ളിമരം&oldid=3929195" എന്ന താളിൽനിന്ന് ശേഖരിച്ചത്