കാമ്പോറി മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Campori Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Madonna with child
Correggio, madonna campori.jpg
Artistഅന്റോണിയോ ഡാ കൊറൈജ്ജിയോ Edit this on Wikidata
Year1517
Dimensions58 സെ.മീ (23 in) × 45 സെ.മീ (18 in)

1517-1518 നും ഇടയിൽ അന്റോണിയോ ഡാ കൊറെഗ്ജിയോ ചിത്രീകരിച്ച ഒരു പാനൽ എണ്ണഛായാചിത്രമാണ് കാമ്പോറി മഡോണ.

ചരിത്രം[തിരുത്തുക]

1894-ൽ മാർഷീസ് ഗ്യൂസെപ്പെ കാമ്പോറി ഉപേക്ഷിച്ച ഈ ചിത്രം ഇപ്പോൾ മൊഡെനയിലെ ഗാലേരിയ എസ്റ്റെൻസിൽ തൂക്കിയിരിക്കുന്നു. ആരാണ് ഈ ചിത്രം വരയ്ക്കാനേർപ്പെടുത്തിയതെന്ന് അജ്ഞാതമാണ്. പക്ഷേ 1894 ന് മുമ്പ് 1636 മുതൽ കാമ്പോറി എസ്റ്റേറ്റുകളുടെ ഭാഗമായ മാന്റുവയ്ക്കടുത്തുള്ള സോളിയേര കോട്ടയിലെ ഒരു ചാപ്പലിലായിരുന്നു ഈ ചിത്രം.[1]

വിവരണം[തിരുത്തുക]

കോറെഗെജിയോയുടെ മഡോണ ആന്റ് ചൈൽഡ് വിത്ത് ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് വടക്കൻ ഇറ്റലിയിലെ പാർമയിലെ സാൻ പോളോയിലെ മുൻ മൊണാസ്ട്രിയിലെ ഒരു മുറിയായ ക്യാമറ ഡി സാൻ പോളോയിലെ ഫ്രെസ്കോകളുടെ നിർമ്മാണത്തിന്റെയും ശൈലിയിൽ നിന്ന് ഏതാണ്ട് 151-1518 കാലഘട്ടത്തിൽ ഈ ചിത്രം ചിത്രീകരിച്ചതായി കണക്കാക്കാം.

പ്രത്യേകിച്ച് പിൽക്കാല കലാകാരന്റെ മഡോണ ഓഫ് ഫോളിഗ്നോ, ടെമ്പി മഡോണ എന്നീ ചിത്രങ്ങളെ അപേക്ഷിച്ച് ലിയനാർഡോ ഡാവിഞ്ചിയുടെ സ്വാധീനത്തിൽ നിന്നും റാഫേലിന്റെ സ്വാധീനത്തിൽ നിന്നും കോറെഗ്ജിയോ മാറുന്നതായി ഈ ചിത്രം കാണിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. http://www.correggioarthome.it/SchedaOpera.jsp?idDocumentoArchivio=2493#
  2. (in Italian) Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007.
"https://ml.wikipedia.org/w/index.php?title=കാമ്പോറി_മഡോണ&oldid=3297145" എന്ന താളിൽനിന്ന് ശേഖരിച്ചത്