കാമില്ല സ്പാർവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camilla Sparv എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Camilla Sparv
ജനനം Camilla Sparv
(1943-06-03) 3 ജൂൺ 1943 (വയസ്സ് 75)
Stockholm, Sweden
തൊഴിൽ Actress
സജീവം 1965–1993
ജീവിത പങ്കാളി(കൾ)
  • Robert Evans (1964–67)
  • Herbert W. Hoover III (1969–79; 2 children)
  • Fred Kolber (1994–present)

ഒരു സ്വീഡിഷ് അഭിനേത്രിയാണ് കാമില്ല സ്പാർവ്- (Camilla Sparv).

ജീവിതരേഖ[തിരുത്തുക]

കാമില്ല സ്പാർവ് 1943 ജൂൺ 3 ന് സ്വീഡനിലെ സ്റ്റാക്ക്ഹോമില് ജനിച്ചു. Most Promising Newcomer (female) നുള്ള ഗോൾഡന് ഗ്ലോബ് പുരസ്കാരം 1967 ല് Dead Heat on a Merry-Go-Round എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. അഭിനയിച്ച മറ്റു ചിത്രങ്ങള് Murderers' Row (1966), The Trouble with Angels (1966), Assignment K (1968), Nobody Runs Forever (1968), Mackenna's Gold (1969), Downhill Racer (1969), The Greek Tycoon (1978), Caboblanco (1980) Survival Zone (1983) എന്നവയാണ്. The Rockford Files, The Love Boat, Hawaii Five-O , Jacqueline Susann's Valley of the Dolls (1981) എന്നങ്ങനെയുള്ള ടി.വി. ഷോകളിലും അഭിനയിച്ചിട്ടുണ്ട്. മറ്റു പല സിനിമകളിലും പ്രധാന വേഷങ്ങള് ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കാമില്ല_സ്പാർവ്&oldid=2418492" എന്ന താളിൽനിന്നു ശേഖരിച്ചത്