സി.ജെ. മണ്ണുമ്മൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C j mannumoodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സാഹിത്യകാരൻ ആണ് സി.ജെ. മണ്ണുമ്മൂട്. ശരിയായ പേര് കെ.സി. ജോസഫ്. (ജനനം: 12.11.1928 കോട്ടയം). സ്കൂളധ്യാപകനായിരുന്നു. പത്തനംതിട്ട കാതലിക്കേറ്റ്, കോട്ടയം ബസേലിയസ് കോളെജുകളിൽ അധ്യാപകൻ. പ്രൊഫസറായി പിരിഞ്ഞു. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക സഹരണ സംഘം എന്നിവയുടെ ഭരണസമിതിയിലും കേരള യൂനിവേഴ്‌സിറ്റി സെനറ്റ്, ബോർഡ് ഒഫ് സ്റ്റഡീസ്, മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി സെനറ്റ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട് . 20-ഓളം കൃതികൾ എഴുതി .

മുഖ്യ കൃതികൾ[തിരുത്തുക]

  • സാഹിത്യചരിത്രം
  • കവികളും ഗദ്യകാരന്മാരും വനസംഗീതം
  • നമ്മുടെ രാഷ്ട്രപതി കെ. ആർ. നാരായണൻ
"https://ml.wikipedia.org/w/index.php?title=സി.ജെ._മണ്ണുമ്മൂട്&oldid=1179757" എന്ന താളിൽനിന്ന് ശേഖരിച്ചത്