ഉള്ളടക്കത്തിലേക്ക് പോവുക

സി.എം. ദിനേശ് മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.M. Dinesh mani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി എം ദിനേശ് മണി
സിപിഎം എറണാകുളം ജില്ലാസെക്രട്ടറി
പദവിയിൽ
2013 - 2014
മുൻഗാമിഎം വി ഗോവിന്ദൻ
പിൻഗാമിപി രാജീവ്
കേരള നിയമസഭയിലെ അംഗം
പദവിയിൽ
2006 - 2011
മണ്ഡലംപള്ളുരുത്തി
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-05-15) 15 മേയ് 1950 (age 75) വയസ്സ്)
ചെല്ലാനം
രാഷ്ട്രീയ കക്ഷിസിപിഎം
പങ്കാളിസോജി
കുട്ടികൾ2 daughters

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലയുടെ മുൻ സെക്രട്ടറിയുമാണ് സി.എം. ദിനേശ് മണി(ജനനം :15 മേയ് 1950). പന്ത്രണ്ടാം കേരള നിയമസഭയിൽ പള്ളുരുത്തിയിൽ നിന്നുള്ള അംഗമായിരുന്നു.[1] 2000ൽ കൊച്ചി കോർപറേഷന്റെ മേയറായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ടി.കെ. മാധവന്റെയും കുഞ്ഞമ്മയുടെയും മകനായി 1950 മെയ് 15 ന് ജനനം. പ്രീഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ആദ്യ കാല യുവജന സംഘടനയായ കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ട്രേഡ് യൂണിയൻ സംഘാടനാരംഗത്തു സജീവമായി പ്രവർത്തിച്ചു.[2] 2013-2014 ൽ പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
  • 2013-2014 : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
  • 2006-2011 : നിയമസഭാംഗം, പള്ളുരുത്തി
  • 2000-2005 : കൊച്ചി കോർപ്പറേഷൻ മേയർ
  • 1998 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം

അവലംബം

[തിരുത്തുക]
  1. www.niyamasabha.org/codes/members/dineshmanicm.pdf
  2. "സി എം ദിനേശ്മണി സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി - See more at: http://www.deshabhimani.com/newscontent.php?id=288025#sthash.eGy4kHAI.dpuf". ദേശാഭിമാനി. 18 ഏപ്രിൽ 2013. Retrieved 18 ഏപ്രിൽ 2013. {{cite news}}: External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സി.എം._ദിനേശ്_മണി&oldid=4550102" എന്ന താളിൽനിന്ന് ശേഖരിച്ചത്