സി.കെ. നാരായണൻ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(C.K. Narayanan Kutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സി.കെ. നാരായണൻ കുട്ടി


പദവിയിൽ
1957 – 1959
മുൻ‌ഗാമി ഇല്ല
പിൻ‌ഗാമി എ.ആർ. മേനോൻ
നിയോജക മണ്ഡലം പറളി
ജനനം(1927-02-05)ഫെബ്രുവരി 5, 1927
മരണംഏപ്രിൽ 28, 2009(2009-04-28) (പ്രായം 82)
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.
ജീവിത പങ്കാളി(കൾ)ശാന്തകുമാരിയമ്മ
കുട്ടി(കൾ)ഒരു ആൺകുട്ടി, ഒരു പെൺകുട്ടി

ഒന്നാം കേരളനിയമസഭയിൽ പറളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.കെ. നാരായണൻ കുട്ടി (15 ഫെബ്രുവരി 1927 - 28 ഏപ്രിൽ 2009). സി.പി.ഐ.യുടെ പ്രതിനിധിയായാണ് നാരായണൻ കുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1927 ഫെബ്രുവരി 15ന് ജനിച്ചു. കൊച്ചുണ്ണി നായാർ പിതാവും, കാർത്ത്യായനിയമ്മ മാതവുമായിരുന്നു; ശാന്തകുമാരിയമ്മയായിരുന്നു ഭാര്യ. വിദ്യാർത്ഥിയായിരിക്കെ ഇദ്ദേഹം പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.കെ._നാരായണൻ_കുട്ടി&oldid=1766916" എന്ന താളിൽനിന്ന് ശേഖരിച്ചത്