ബട്ടർഫ്ലൈ ഹൗസ്, മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ
ദൃശ്യരൂപം
(Butterfly House, Missouri Botanical Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Date opened | September 18, 1998[1] |
---|---|
സ്ഥാനം | Chesterfield, Missouri, Missouri |
നിർദ്ദേശാങ്കം | 38°39′53″N 90°32′34″W / 38.664625°N 90.542832°W |
മൃഗങ്ങളുടെ എണ്ണം | 2000[2] |
Number of species | 80[2] |
Memberships | AZA[3] |
വെബ്സൈറ്റ് | www |
യുണൈറ്റഡ് സ്റ്റേറ്റ്സിൽ മിസ്സൗറിയിലെ ഒരു നഗരമായ ചെസ്റ്റർഫീൽഡിലെ ഫൗസ്റ്റ് പാർക്കിൽ സ്ഥിതിചെയ്യുന്ന മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ ആണ് ചിത്രശലഭങ്ങളുടെ കാഴ്ചബംഗ്ലാവായ സോഫിയ എം. സാച്ച്സ് ബട്ടർഫ്ലൈ ഹൗസ്. അസോസിയേഷൻ ഓഫ് സൂ ആൻഡ് അക്വേറിയംസ് (AZA), ബട്ടർഫ്ലൈ ഹൗസ് ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.
കുറിപ്പുകൾ
[തിരുത്തുക]- ↑ "History and Background of the Butterfly House". www.butterflyhouse.org. The Butterfly House. Retrieved 24 April 2010.
- ↑ 2.0 2.1 "Visit The Butterfly House". www.butterflyhouse.org. The Butterfly House. Retrieved August 6, 2014.
- ↑ "Currently Accredited Zoos and Aquariums". aza.org. AZA. Retrieved 11 April 2010.