കേരളത്തിലെ ചിത്രശലഭങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Butterflies of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ചിത്രശലഭങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

ഇന്ത്യയിൽ കണ്ടുവരുന്ന ഏകദേശം 1200 -ഓളം ചിത്രശലഭങ്ങളിൽ കേരളത്തിൽ 330 എണ്ണം ഇതുവരെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Skip to top
Skip to bottom


Family (കുടുംബം): Papilionidae (കിളിവാലൻ ചിത്രശലഭങ്ങൾ)[തിരുത്തുക]

Subfamily (ഉപകുടുംബം): Papilioninae[തിരുത്തുക]

Genus (ജനുസ്സ്): Graphium[തിരുത്തുക]

Graphium agamemnon (വിറവാലൻ ശലഭം)[തിരുത്തുക]
Graphium antiphates (വരയൻ വാൾവാലൻ)[തിരുത്തുക]
Graphium doson (നാട്ടുകുടുക്ക)[തിരുത്തുക]
Graphium nomius (പുള്ളിവാൾ വാലൻ)[തിരുത്തുക]
Graphium teredon (നീലക്കുടുക്ക)[തിരുത്തുക]

Genus (ജനുസ്സ്): Pachliopta[തിരുത്തുക]

Pachliopta aristolochiae (നാട്ടുറോസ്)[തിരുത്തുക]
Pachliopta hector (ചക്കരശലഭം)[തിരുത്തുക]
Pachliopta pandiyana (മലബാർ റോസ്)[തിരുത്തുക]

Genus (ജനുസ്സ്): Papilio[തിരുത്തുക]

Papilio buddha (ബുദ്ധമയൂരി)[തിരുത്തുക]
Papilio clytia (വഴന ശലഭം)[തിരുത്തുക]
Papilio crino (നാട്ടുമയൂരി)[തിരുത്തുക]
Papilio demoleus (നാരകശലഭം)[തിരുത്തുക]
Papilio dravidarum (മലബാർ റാവൻ)[തിരുത്തുക]
Papilio helenus (ചുട്ടിക്കറുപ്പൻ)[തിരുത്തുക]
Papilio liomedon (പുള്ളിവാലൻ)[തിരുത്തുക]
Papilio paris (ചുട്ടിമയൂരി)[തിരുത്തുക]
Papilio polymnestor (കൃഷ്ണശലഭം)[തിരുത്തുക]
Papilio polytes (നാരകക്കാളി)[തിരുത്തുക]

Genus (ജനുസ്സ്): Troides[തിരുത്തുക]

Troides minos (ഗരുഡശലഭം)[തിരുത്തുക]

Family (കുടുംബം): Pieridae (പീത-ശ്വേത ചിത്രശലഭങ്ങൾ)[തിരുത്തുക]

Subfamily (ഉപകുടുംബം): Coliadinae[തിരുത്തുക]

Genus (ജനുസ്സ്): Catopsilia[തിരുത്തുക]

Catopsilia pomona (മഞ്ഞത്തകരമുത്തി)[തിരുത്തുക]
Catopsilia pyranthe (തകരമുത്തി)[തിരുത്തുക]

Genus (ജനുസ്സ്): Colias[തിരുത്തുക]

Colias nilagiriensis (പീതാംബരൻ)[തിരുത്തുക]

Genus (ജനുസ്സ്): Eurema[തിരുത്തുക]

Eurema andersonii (ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി)[തിരുത്തുക]
Eurema blanda (മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി)[തിരുത്തുക]
Eurema brigitta (കുഞ്ഞിപ്പാപ്പാത്തി)[തിരുത്തുക]
Eurema hecabe (മഞ്ഞപ്പാപ്പാത്തി)[തിരുത്തുക]
Eurema laeta (പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി)[തിരുത്തുക]
Eurema nilgiriensis (നീലഗിരി പാപ്പാത്തി)[തിരുത്തുക]

Subfamily (ഉപകുടുംബം): Pierinae[തിരുത്തുക]

Genus (ജനുസ്സ്): Appias[തിരുത്തുക]

Appias albina (ആൽബട്രോസ് ശലഭം)[തിരുത്തുക]
Appias indra (വെള്ളപഫിൻ)[തിരുത്തുക]
Appias lalage (പുള്ളി പഫിൻ)[തിരുത്തുക]
Appias libythea (വരയൻ ആൽബട്രോസ്‌)[തിരുത്തുക]
Appias lyncida (ചോക്കളേറ്റ് ആൽബട്രോസ്)[തിരുത്തുക]
Appias wardii (ചിന്നൻ ആൽബട്രോസ്)[തിരുത്തുക]

Genus (ജനുസ്സ്): Belenois[തിരുത്തുക]

Belenois aurota (കരീര വെളുമ്പൻ/പയനിയർ)[തിരുത്തുക]

Genus (ജനുസ്സ്): Cepora[തിരുത്തുക]

Cepora nadina (കാട്ടുപാത്ത)[തിരുത്തുക]
Cepora nerissa (നാട്ടുപാത്ത)[തിരുത്തുക]

Genus (ജനുസ്സ്): Colotis[തിരുത്തുക]

Colotis amata (ചെമ്പഴുക്ക ശലഭം)[തിരുത്തുക]
Colotis aurora (ചോരത്തുഞ്ചൻ)[തിരുത്തുക]
Colotis danae (ചെഞ്ചോരത്തുഞ്ചൻ)[തിരുത്തുക]
Colotis fausta (വൻചെമ്പഴുക്ക ശലഭം)[തിരുത്തുക]
Colotis etrida (ചെറുചോരത്തുഞ്ചൻ)[തിരുത്തുക]

Genus (ജനുസ്സ്): Delias[തിരുത്തുക]

Delias eucharis (വിലാസിനി)[തിരുത്തുക]

Genus (ജനുസ്സ്): Hebomoia[തിരുത്തുക]

Hebomoia glaucippe (ചെഞ്ചിറകൻ)[തിരുത്തുക]

Genus (ജനുസ്സ്): Ixias[തിരുത്തുക]

Ixias marianne (വെൺചെഞ്ചിറകൻ)[തിരുത്തുക]
Ixias pyrene (മഞ്ഞച്ചെമ്പുള്ളി ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Leptosia[തിരുത്തുക]

Leptosia nina (പൊട്ടുവെള്ളാട്ടി)[തിരുത്തുക]

Genus (ജനുസ്സ്): Pareronia[തിരുത്തുക]

Pareronia ceylanica (ഇരുളൻ നാടോടി)[തിരുത്തുക]
Pareronia valeria/hippia (നാടോടി)[തിരുത്തുക]

Genus (ജനുസ്സ്): Pieris[തിരുത്തുക]

Pieris canidia (കാബേജ്‌ ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Prioneris[തിരുത്തുക]

Prioneris sita (ചോലവിലാസിനി)[തിരുത്തുക]

Family (കുടുംബം): Nymphalidae (രോമപാദ ചിത്രശലഭങ്ങൾ)[തിരുത്തുക]

Subfamily (ഉപകുടുംബം): Apaturinae[തിരുത്തുക]

Genus (ജനുസ്സ്): Euripus[തിരുത്തുക]

Euripus consimilis (ചിത്രാംഗദൻ)[തിരുത്തുക]

Genus (ജനുസ്സ്): Rohana[തിരുത്തുക]

Rohana parisatis (കരിരാജൻ)[തിരുത്തുക]

Subfamily (ഉപകുടുംബം): Biblidinae[തിരുത്തുക]

Genus (ജനുസ്സ്): Ariadne[തിരുത്തുക]

Ariadne ariadne (ചിത്രകൻ)[തിരുത്തുക]
Ariadne merione (ആവണച്ചോപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Byblia[തിരുത്തുക]

Byblia ilithyia (ജോക്കർ)[തിരുത്തുക]

Subfamily (ഉപകുടുംബം): Charaxinae[തിരുത്തുക]

Genus (ജനുസ്സ്): Charaxes[തിരുത്തുക]

Charaxes agrarius/Polyura agraria (പുള്ളി നവാബ്‌)[തിരുത്തുക]
Charaxes athamas (നവാബ്‌)[തിരുത്തുക]
Charaxes psaphon/bernardus (ചെമ്പഴകൻ)[തിരുത്തുക]
Charaxes schreiber (നീലനവാബ്)[തിരുത്തുക]
Charaxes solon (പുളിയില ശലഭം)[തിരുത്തുക]

Subfamily (ഉപകുടുംബം): Cyrestinae[തിരുത്തുക]

Genus (ജനുസ്സ്): Cyrestis[തിരുത്തുക]

Cyrestis thyodamas (ഭൂപടശലഭം)[തിരുത്തുക]

Subfamily (ഉപകുടുംബം): Danainae[തിരുത്തുക]

Genus (ജനുസ്സ്): Danaus[തിരുത്തുക]

Danaus chrysippus (എരിക്കുതപ്പി)[തിരുത്തുക]
Danaus genutia (വരയൻ കടുവ)[തിരുത്തുക]

Genus (ജനുസ്സ്): Euploea[തിരുത്തുക]

Euploea core (അരളി ശലഭം)[തിരുത്തുക]
Euploea klugii (ആൽശലഭം)[തിരുത്തുക]
Euploea sylvester (പാൽവള്ളി ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Idea[തിരുത്തുക]

Idea malabarica (വനദേവത)[തിരുത്തുക]

Genus (ജനുസ്സ്): Parantica[തിരുത്തുക]

Parantica aglea (തെളിനീലക്കടുവ)[തിരുത്തുക]
Parantica nilgiriensis (നീലഗിരി കടുവ)[തിരുത്തുക]

Genus (ജനുസ്സ്): Tirumala[തിരുത്തുക]

Tirumala limniace (നീലക്കടുവ)[തിരുത്തുക]
Tirumala septentrionis (കരിനീലക്കടുവ)[തിരുത്തുക]

Subfamily (ഉപകുടുംബം): Heliconiinae[തിരുത്തുക]

Genus (ജനുസ്സ്): Acraea[തിരുത്തുക]

Acraea terpsicore/violae (തീച്ചിറകൻ)[തിരുത്തുക]

Genus (ജനുസ്സ്): Argynnis[തിരുത്തുക]

Argynnis hyperbius (ഗിരിശൃംഗൻ)[തിരുത്തുക]

Genus (ജനുസ്സ്): Cethosia[തിരുത്തുക]

Cethosia mahratta (ലെയ്സ് ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Cirrochroa[തിരുത്തുക]

Cirrochroa thais (മരോട്ടിശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Cupha[തിരുത്തുക]

Cupha erymanthis (വയങ്കതൻ)[തിരുത്തുക]

Genus (ജനുസ്സ്): Phalanta[തിരുത്തുക]

Phalanta alcippe (ചെറുപുലിത്തെയ്യൻ)[തിരുത്തുക]
Phalanta phalantha (പുലിത്തെയ്യൻ)[തിരുത്തുക]

Genus (ജനുസ്സ്): Vindula[തിരുത്തുക]

Vindula erota (സുവർണ്ണ ശലഭം)[തിരുത്തുക]

Subfamily (ഉപകുടുംബം): Libytheinae[തിരുത്തുക]

Genus (ജനുസ്സ്): Libythea[തിരുത്തുക]

Libythea laius (ചുണ്ടൻ ശലഭം)[തിരുത്തുക]
Libythea myrrha (ഗദച്ചുണ്ടൻ)[തിരുത്തുക]

Subfamily (ഉപകുടുംബം): Limenitidinae[തിരുത്തുക]

Genus (ജനുസ്സ്): Athyma[തിരുത്തുക]

Athyma inara (കളർ സാർജന്റ്‌)[തിരുത്തുക]
Athyma perius (കരിമ്പുള്ളി സാർജന്റ്)[തിരുത്തുക]
Athyma ranga (ഒറ്റവരയൻ സാർജന്റ്)[തിരുത്തുക]
Athyma selenophora (ചുവപ്പുവരയൻ സർജന്റ്‌)[തിരുത്തുക]

Genus (ജനുസ്സ്): Dophla[തിരുത്തുക]

Dophla evelina (കനിരാജൻ)[തിരുത്തുക]

Genus (ജനുസ്സ്): Euthalia[തിരുത്തുക]

Euthalia aconthea (കനിത്തോഴൻ)[തിരുത്തുക]
Euthalia lubentina (കനിവർണ്ണൻ)[തിരുത്തുക]
Euthalia nais/Symphaedra nais (അഗ്നിവർണ്ണൻ)[തിരുത്തുക]
Euthalia telchinia (നീല കനിത്തോഴൻ)[തിരുത്തുക]

Genus (ജനുസ്സ്): Moduza[തിരുത്തുക]

Moduza procris (വെള്ളിലത്തോഴി)[തിരുത്തുക]

Genus (ജനുസ്സ്): Neptis[തിരുത്തുക]

Neptis clinia (തെക്കൻ ചോലപ്പൊന്തചുറ്റൻ)[തിരുത്തുക]
Neptis/Phaedyma columella (ചെറുപുള്ളിപ്പൊന്തചുറ്റൻ)[തിരുത്തുക]
Neptis hylas (പൊന്തച്ചുറ്റൻ)[തിരുത്തുക]
Neptis jumbah (ഇരുവരയൻ പൊന്തച്ചുറ്റൻ)[തിരുത്തുക]
Neptis nata (ഇളം പൊന്തചുറ്റൻ)[തിരുത്തുക]
Neptis soma (ചോലപൊന്തച്ചുറ്റൻ)[തിരുത്തുക]
Neptis/Lasippa viraja (മഞ്ഞപ്പൊന്തചുറ്റൻ)[തിരുത്തുക]

Genus (ജനുസ്സ്): Pantoporia[തിരുത്തുക]

Pantoporia hordonia (നരിവരയൻ)[തിരുത്തുക]
Pantoporia sandaka (പുലിവരയൻ)[തിരുത്തുക]

Genus (ജനുസ്സ്): Parthenos[തിരുത്തുക]

Parthenos sylvia (ക്ലിപ്പർ)[തിരുത്തുക]

Genus (ജനുസ്സ്): Tanaecia[തിരുത്തുക]

Tanaecia lepidea (പേഴാളൻ)[തിരുത്തുക]

Subfamily (ഉപകുടുംബം): Nymphalinae[തിരുത്തുക]

Genus (ജനുസ്സ്): Doleschallia[തിരുത്തുക]

Doleschallia bisaltide (സുവർണ്ണ ഓക്കിലശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Hypolimnas[തിരുത്തുക]

Hypolimnas bolina (വൻ ചൊട്ടശലഭം)[തിരുത്തുക]
Hypolimnas misippus (ചൊട്ടശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Junonia[തിരുത്തുക]

Junonia almana (മയിക്കണ്ണി)[തിരുത്തുക]
Junonia atlites (വയൽക്കോത)[തിരുത്തുക]
Junonia hierta (മഞ്ഞനീലി)[തിരുത്തുക]
Junonia iphita (ചോക്ലേറ്റ് ശലഭം)[തിരുത്തുക]
Junonia lemonias (പുള്ളിക്കുറുമ്പൻ)[തിരുത്തുക]
Junonia orithya (നീലനീലി)[തിരുത്തുക]

Genus (ജനുസ്സ്): Kallima[തിരുത്തുക]

Kallima horsfieldi/horsfieldii (ഓക്കില ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Kaniska[തിരുത്തുക]

Kaniska canace (നീലരാജൻ)[തിരുത്തുക]

Genus (ജനുസ്സ്): Vanessa[തിരുത്തുക]

Vanessa cardui (ചിത്രിത)[തിരുത്തുക]
Vanessa indica (ചോലരാജൻ)[തിരുത്തുക]

Subfamily (ഉപകുടുംബം): Satyrinae[തിരുത്തുക]

Genus (ജനുസ്സ്): Amathusia[തിരുത്തുക]

Amathusia phidippus (ഓലരാജൻ)[തിരുത്തുക]

Genus (ജനുസ്സ്): Discophora[തിരുത്തുക]

Discophora lepida (മുളങ്കാടൻ)[തിരുത്തുക]

Genus (ജനുസ്സ്): Elymnias[തിരുത്തുക]

Elymnias hypermnestra/caudata (ഓലക്കണ്ടൻ)[തിരുത്തുക]

Genus (ജനുസ്സ്): Heteropsis[തിരുത്തുക]

Heteropsis/Telinga adolphei (ചെങ്കണ്ണൻ തവിടൻ)[തിരുത്തുക]
Heteropsis/Telinga davisoni (പളനി തവിടൻ)[തിരുത്തുക]

Genus (ജനുസ്സ്): Lethe[തിരുത്തുക]

Lethe drypetis (മരന്തവിടൻ)[തിരുത്തുക]
Lethe europa (മുളംതവിടൻ)[തിരുത്തുക]
Lethe rohria (മലന്തവിടൻ)[തിരുത്തുക]

Genus (ജനുസ്സ്): Melanitis[തിരുത്തുക]

Melanitis leda (കരിയില ശലഭം)[തിരുത്തുക]
Melanitis phedima (ഇരുളൻ കരിയിലശലഭം)[തിരുത്തുക]
Melanitis zitenius (വൻ കരിയിലശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Mycalesis[തിരുത്തുക]

Mycalesis anaxias (പുള്ളിത്തവിടൻ)[തിരുത്തുക]
Mycalesis igilia (Small longbrand bushbrown)[തിരുത്തുക]
Mycalesis junonia (പൂങ്കണ്ണി)[തിരുത്തുക]
Mycalesis mineus (ഇരുൾവരയൻ തവിടൻ)[തിരുത്തുക]
Mycalesis/Telinga oculus (തീക്കണ്ണൻ)[തിരുത്തുക]
Mycalesis perseus (തവിടൻ)[തിരുത്തുക]
Mycalesis subdita (തമിഴ് തവിടൻ)[തിരുത്തുക]
Mycalesis visala (നീൾവരയൻ തവിടൻ)[തിരുത്തുക]

Genus (ജനുസ്സ്): Orsotriaena[തിരുത്തുക]

Orsotriaena medus (കറുപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Parantirrhoea[തിരുത്തുക]

Parantirrhoea marshalli (തിരുവിതാംകൂർ കരിയിലശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Ypthima[തിരുത്തുക]

Ypthima asterope (മുക്കണ്ണി)[തിരുത്തുക]
Ypthima baldus (പഞ്ചനേത്രി)[തിരുത്തുക]
Ypthima ceylonica (വെള്ളി നാൽക്കണ്ണി)[തിരുത്തുക]
Ypthima chenu (നീലഗിരി നാൽക്കണ്ണി)[തിരുത്തുക]
Ypthima huebneri (നാൽക്കണ്ണി)[തിരുത്തുക]
Ypthima striata (വരയൻ പഞ്ചനേത്രി)[തിരുത്തുക]
Ypthima tabella (ചെറുപഞ്ചനേത്രി)[തിരുത്തുക]
Ypthima ypthimoides (പളനി നാൽക്കണ്ണി)[തിരുത്തുക]

Genus (ജനുസ്സ്): Zipaetis (Catseyes)[തിരുത്തുക]

Zipaetis saitis (പൂച്ചക്കണ്ണി)[തിരുത്തുക]

Family (കുടുംബം): Riodinidae[തിരുത്തുക]

Subfamily (ഉപകുടുംബം): Nemeobiinae[തിരുത്തുക]

Genus (ജനുസ്സ്): Abisara[തിരുത്തുക]

Abisara bifasciata (ഇരുവരയൻ ആട്ടക്കാരി )[തിരുത്തുക]
Abisara echerius (ആട്ടക്കാരി)[തിരുത്തുക]

Family (കുടുംബം): Lycaenidae (നീലി ചിത്രശലഭങ്ങൾ)[തിരുത്തുക]

Subfamily (ഉപകുടുംബം): Curetinae[തിരുത്തുക]

Genus (ജനുസ്സ്): Curetis[തിരുത്തുക]

Curetis acuta (മുനസൂര്യശലഭം)[തിരുത്തുക]
Curetis siva (ശിവസൂര്യ ശലഭം)[തിരുത്തുക]


Curetis thetis (സൂര്യശലഭം)[തിരുത്തുക]

Subfamily (ഉപകുടുംബം): Miletinae[തിരുത്തുക]

Genus (ജനുസ്സ്): Spalgis[തിരുത്തുക]

Spalgis epius (മർക്കടശലഭം)[തിരുത്തുക]

Subfamily (ഉപകുടുംബം): Polyommatinae[തിരുത്തുക]

Genus (ജനുസ്സ്): Acytolepis[തിരുത്തുക]

Acytolepis lilacea (കാട്ടുവേലിനീലി)[തിരുത്തുക]
Acytolepis puspa (നാട്ടുവേലിനീലി)[തിരുത്തുക]

Genus (ജനുസ്സ്): Anthene[തിരുത്തുക]

Anthene emolus (കോകിലൻ)[തിരുത്തുക]
Anthene lycaenina (വനകോകിലൻ)[തിരുത്തുക]

Genus (ജനുസ്സ്): Azanus[തിരുത്തുക]

Azanus jesous (കാപ്പിരി കരിവേലനീലി)[തിരുത്തുക]
Azanus ubaldus (കരിവേലനീലി)[തിരുത്തുക]
Azanus uranus (മങ്ങിയ കരിവേലനീലി)[തിരുത്തുക]

Genus (ജനുസ്സ്): Caleta[തിരുത്തുക]

Caleta decidia (വരയൻ കോമാളി)[തിരുത്തുക]

Genus (ജനുസ്സ്): Castalius[തിരുത്തുക]

Castalius rosimon (നാട്ടുകോമാളി)[തിരുത്തുക]

Genus (ജനുസ്സ്): Catochrysops[തിരുത്തുക]

Catochrysops panormus (വെൺനീലകൻ)[തിരുത്തുക]
Catochrysops strabo (നീലകൻ/ഓർമ ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Celastrina[തിരുത്തുക]

Celastrina lavendularis (വേലിനീലി)[തിരുത്തുക]

Genus (ജനുസ്സ്): Celatoxia[തിരുത്തുക]

Celatoxia albidisca (ഇരുളൻ വേലിനീലി)[തിരുത്തുക]

Genus (ജനുസ്സ്): Chilades[തിരുത്തുക]

Chilades lajus (നാരകനീലി)[തിരുത്തുക]
Chilades pandava (മാരൻശലഭം)[തിരുത്തുക]
Chilades parrhasius (ചെറുമാരൻ)[തിരുത്തുക]
Chilades/Freyeria putli (Freyeria putli)[തിരുത്തുക]
Chilades/Freyeria trochylus (രത്നനീലി)[തിരുത്തുക]

Genus (ജനുസ്സ്): Discolampa[തിരുത്തുക]

Discolampa ethion (നീലവരയൻ കോമാളി)[തിരുത്തുക]

Genus (ജനുസ്സ്): Euchrysops[തിരുത്തുക]

Euchrysops cnejus (പയർനീലി)[തിരുത്തുക]

Genus (ജനുസ്സ്): Everes[തിരുത്തുക]

Everes lacturnus (മണിമാരൻ)[തിരുത്തുക]

Genus (ജനുസ്സ്): Ionolyce[തിരുത്തുക]

Ionolyce helicon (മുനവരയൻനീലി)[തിരുത്തുക]

Genus (ജനുസ്സ്): Jamides[തിരുത്തുക]

Jamides alecto (കാട്ടുപൊട്ടുവാലാട്ടി)[തിരുത്തുക]
Jamides bochus (കരിംപൊട്ടുവാലാട്ടി)[തിരുത്തുക]
Jamides celeno (പൊട്ടുവാലാട്ടി)[തിരുത്തുക]

Genus (ജനുസ്സ്): Lampides[തിരുത്തുക]

Lampides boeticus (പട്ടാണി നീലി)[തിരുത്തുക]

Genus (ജനുസ്സ്): Leptotes[തിരുത്തുക]

Leptotes plinius (സീബ്ര നീലി)[തിരുത്തുക]

Genus (ജനുസ്സ്): Megisba[തിരുത്തുക]

Megisba malaya (മലയൻ)[തിരുത്തുക]

Genus (ജനുസ്സ്): Nacaduba[തിരുത്തുക]

Nacaduba beroe (വരയൻനീലി)[തിരുത്തുക]
Nacaduba berenice (മോതിരവരയൻ നീലി)[തിരുത്തുക]
Nacaduba calauria (Dark Ceylon six-line blue)[തിരുത്തുക]
Nacaduba hermus (ചതുർവരയൻനീലി)[തിരുത്തുക]
Nacaduba kurava (തെളിവരയൻനീലി)[തിരുത്തുക]
Nacaduba pactolus (ചതുർവരയൻ പെരുനീലി)[തിരുത്തുക]

Genus (ജനുസ്സ്): Neopithecops[തിരുത്തുക]

Neopithecops zalmora (പാണലുണ്ണി)[തിരുത്തുക]

Genus (ജനുസ്സ്): Petrelaea[തിരുത്തുക]

Petrelaea dana (ഇരുൾ വരയൻനീലി)[തിരുത്തുക]

Genus (ജനുസ്സ്): Prosotas[തിരുത്തുക]

Prosotas dubiosa (വാലില്ലാവരയൻനീലി)[തിരുത്തുക]
Prosotas nora (നാട്ടുവരയൻനീലി)[തിരുത്തുക]
Prosotas noreia (വെള്ളിവരയൻനീലി)[തിരുത്തുക]

Genus (ജനുസ്സ്): Pseudozizeeria[തിരുത്തുക]

Pseudozizeeria maha (പുൽനീലി)[തിരുത്തുക]

Genus (ജനുസ്സ്): Talicada[തിരുത്തുക]

Talicada nyseus (ചെങ്കോമാളി)[തിരുത്തുക]

Genus (ജനുസ്സ്): Tarucus[തിരുത്തുക]

Tarucus ananda (ഇരുളൻ കോമാളി)[തിരുത്തുക]
Tarucus callinara (Spotted pierrot)[തിരുത്തുക]
Tarucus nara (Striped pierrot)[തിരുത്തുക]

Genus (ജനുസ്സ്): Udara[തിരുത്തുക]

Udara akasa (വെള്ളിനീലി)[തിരുത്തുക]

Genus (ജനുസ്സ്): Zizeeria[തിരുത്തുക]

Zizeeria karsandra (ഇരുളൻ പുൽനീലി)[തിരുത്തുക]

Genus (ജനുസ്സ്): Zizina[തിരുത്തുക]

Zizina otis (ചെറു പുൽനീലി)[തിരുത്തുക]

Genus (ജനുസ്സ്): Zizula[തിരുത്തുക]

Zizula hylax (ചിന്നപ്പുൽനീലി)[തിരുത്തുക]

Subfamily (ഉപകുടുംബം): Theclinae[തിരുത്തുക]

Genus (ജനുസ്സ്): Amblypodia[തിരുത്തുക]

Amblypodia anita (ഇലനീലി)[തിരുത്തുക]

Genus (ജനുസ്സ്): Ancema[തിരുത്തുക]

Ancema blanka (രജതാംബരി)[തിരുത്തുക]

Genus (ജനുസ്സ്): Arhopala[തിരുത്തുക]

Arhopala abseus (അപൂർവ്വ തളിർനീലി)[തിരുത്തുക]
Arhopala alea (കന്നട ഓക്കിലനീലി/റോസി തളിർനീലി)[തിരുത്തുക]
Arhopala amantes (വലിയ ഓക്കിലനീലി)[തിരുത്തുക]
Arhopala atrax (ഇന്ത്യൻ ഓക്കില നീലി)[തിരുത്തുക]
Arhopala bazaloides (തമിഴ് ഓക്കിലനീലി)[തിരുത്തുക]
Arhopala centaurus (യവന തളിർനീലി)[തിരുത്തുക]

Genus (ജനുസ്സ്): Bindahara[തിരുത്തുക]

Bindahara phocides (കത്തിവാലൻ)[തിരുത്തുക]

Genus (ജനുസ്സ്): Catapaecilma[തിരുത്തുക]

Catapaecilma major (മണിവർണ്ണൻ)[തിരുത്തുക]

Genus (ജനുസ്സ്): Cheritra[തിരുത്തുക]

Cheritra freja (വെള്ളിവാലൻ)[തിരുത്തുക]

Genus (ജനുസ്സ്): Creon[തിരുത്തുക]

Creon cleobis (വാലൻ നീലാംബരി)[തിരുത്തുക]

Genus (ജനുസ്സ്): Deudorix[തിരുത്തുക]

Deudorix epijarbas (കനിതുരപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Horaga[തിരുത്തുക]

Horaga onyx (ഗോമേദകം)[തിരുത്തുക]
Horaga viola (കാട്ടുഗോമേദകം)[തിരുത്തുക]

Genus (ജനുസ്സ്): Hypolycaena[തിരുത്തുക]

Hypolycaena/Chliaria nilgirica (നീലഗിരി നീലി)[തിരുത്തുക]
Hypolycaena othona (ഓർക്കിഡ്‌ നീലി)[തിരുത്തുക]

Genus (ജനുസ്സ്): Iraota[തിരുത്തുക]

Iraota timoleon (രജതനീലി)[തിരുത്തുക]

Genus (ജനുസ്സ്): Loxura[തിരുത്തുക]

Loxura atymnus (കുഞ്ഞുവാലൻ)[തിരുത്തുക]

Genus (ജനുസ്സ്): Pratapa[തിരുത്തുക]

Pratapa deva (ശ്വേതാംബരി)[തിരുത്തുക]

Genus (ജനുസ്സ്): Rachana[തിരുത്തുക]

Rachana jalindra (പട്ട നീലാംബരി)[തിരുത്തുക]

Genus (ജനുസ്സ്): Rapala[തിരുത്തുക]

Rapala iarbus (റെഡ്‌ഫ്ലാഷ്‌)[തിരുത്തുക]
Rapala lankana (മലബാർ മിന്നൻ)[തിരുത്തുക]
Rapala manea (സ്ലേറ്റ് ഫ്ളാഷ് ശലഭം)[തിരുത്തുക]
Rapala varuna (ഇൻഡിഗോ ഫ്‌ളാഷ്)[തിരുത്തുക]

Genus (ജനുസ്സ്): Rathinda[തിരുത്തുക]

Rathinda amor (ഇരുതലച്ചി)[തിരുത്തുക]

Genus (ജനുസ്സ്): Spindasis[തിരുത്തുക]

Spindasis/Cigaritis abnormis (കോമാളി വെള്ളിവരയൻ)[തിരുത്തുക]
Spindasis/Cigaritis/Aphnaeus elima (നീലച്ചെമ്പൻ വെള്ളിവരയൻ)[തിരുത്തുക]
Spindasis/Cigaritis ictis (ചെമ്പൻ വെള്ളിവരയൻ)[തിരുത്തുക]
Spindasis/Cigaritis/Apharitis lilacinus (ലൈലാക്‌ വെള്ളിവരയൻ)[തിരുത്തുക]
Spindasis/Cigaritis lohita (നീൾവെള്ളിവരയൻ)[തിരുത്തുക]
Spindasis/Cigaritis schistacea (ചേരാ വെള്ളിവരയൻ)[തിരുത്തുക]
Spindasis/Cigaritis vulcanus (വെള്ളിവരയൻ ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Surendra[തിരുത്തുക]

Surendra vivarna biplagiata (അക്കേഷ്യനീലി)[തിരുത്തുക]

Genus (ജനുസ്സ്): Tajuria[തിരുത്തുക]

Tajuria cippus (നീലാംബരി)[തിരുത്തുക]
Tajuria jehana (സമതല നീലാംബരി)[തിരുത്തുക]
Tajuria maculata (പൊട്ടുവെള്ളാംബരി)[തിരുത്തുക]
Tajuria melastigma (വരയൻ നീലാംബരി)[തിരുത്തുക]

Genus (ജനുസ്സ്): Thaduka[തിരുത്തുക]

Thaduka multicaudata (തളിർനീലി)[തിരുത്തുക]

Genus (ജനുസ്സ്): Virachola[തിരുത്തുക]

Virachola isocrates (പേരനീലി)[തിരുത്തുക]
Virachola perse (വൻപേരനീലി)[തിരുത്തുക]

Genus (ജനുസ്സ്): Zeltus[തിരുത്തുക]

Zeltus amasa (ചുരുൾവാലൻ പൂമ്പാറ്റ)[തിരുത്തുക]

Genus (ജനുസ്സ്): Zesius[തിരുത്തുക]

Zesius chrysomallus (ചോണൻ പൂമ്പാറ്റ)[തിരുത്തുക]

Genus (ജനുസ്സ്): Zinaspa[തിരുത്തുക]

Zinaspa todara (വെള്ളി അക്കേഷ്യനീലി)[തിരുത്തുക]

Family (കുടുംബം): Hesperiidae (തുള്ളൻ ചിത്രശലഭങ്ങൾ)[തിരുത്തുക]

Subfamily (ഉപകുടുംബം): Coeliadinae[തിരുത്തുക]

Genus (ജനുസ്സ്): Badamia[തിരുത്തുക]

Badamia exclamationis (തവിടൻ ആര)[തിരുത്തുക]

Genus (ജനുസ്സ്): Bibasis[തിരുത്തുക]

Bibasis sena (സുവർണ്ണആര)[തിരുത്തുക]

Genus (ജനുസ്സ്): Burara[തിരുത്തുക]

Burara gomata (വരയൻ ആര)[തിരുത്തുക]
Burara jaina (പൊന്നാര ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Choaspes[തിരുത്തുക]

Choaspes benjaminii (ആര രാജൻ)[തിരുത്തുക]

Genus (ജനുസ്സ്): Hasora[തിരുത്തുക]

Hasora badra (പുള്ളിയാര)[തിരുത്തുക]
Hasora chromus (നാട്ടുവരയൻ ആര)[തിരുത്തുക]
Hasora taminatus (വെള്ളവരയൻആര)[തിരുത്തുക]
Hasora vitta (കാട്ടുവരയൻ ആര/കാട്ടുശരശലഭം)[തിരുത്തുക]

Subfamily (ഉപകുടുംബം): Hesperiinae[തിരുത്തുക]

Genus (ജനുസ്സ്): Aeromachus[തിരുത്തുക]

Aeromachus dubius (പൊന്തക്കുഞ്ഞൻ)[തിരുത്തുക]
Aeromachus pygmaeus (ചിന്ന പുൽച്ചാടൻ)[തിരുത്തുക]

Genus (ജനുസ്സ്): Ampittia[തിരുത്തുക]

Ampittia dioscorides (പൊന്തച്ചാടൻ)[തിരുത്തുക]

Genus (ജനുസ്സ്): Arnetta[തിരുത്തുക]

Arnetta mercara (കാട്ടുതുള്ളൻ)[തിരുത്തുക]
Arnetta vindhiana (വിന്ധ്യൻ കാട്ടുതുള്ളൻ)[തിരുത്തുക]

Genus (ജനുസ്സ്): Baoris[തിരുത്തുക]

Baoris farri (ഈറ്റ ശരശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Baracus[തിരുത്തുക]

Baracus vittatus (മഴത്തുള്ളൻ ശലഭം/വേലിതുള്ളൻ)[തിരുത്തുക]

Genus (ജനുസ്സ്): Borbo[തിരുത്തുക]

Borbo bevani (തവിടൻ ശരശലഭം)[തിരുത്തുക]
Borbo cinnara (ശരശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Caltoris[തിരുത്തുക]

Caltoris canaraica (കാനറ ശരശലഭം)[തിരുത്തുക]
Caltoris kumara (പൊട്ടില്ലാ ശരശലഭം)[തിരുത്തുക]
Caltoris philippina (ഫിലിപ്പൈൻ ശരശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Cephrenes[തിരുത്തുക]

Cephrenes acalle (നാട്ടു പനന്തുള്ളൻ)[തിരുത്തുക]

Genus (ജനുസ്സ്): Cupitha[തിരുത്തുക]

Cupitha purreea (മെയ്‌മെഴുക്കൻ)[തിരുത്തുക]

Genus (ജനുസ്സ്): Erionota[തിരുത്തുക]

Erionota torus (വാഴച്ചെങ്ങണ്ണി)[തിരുത്തുക]

Genus (ജനുസ്സ്): Gangara[തിരുത്തുക]

Gangara thyrsis (വൻ ചെങ്കണ്ണി)[തിരുത്തുക]

Genus (ജനുസ്സ്): Halpe[തിരുത്തുക]

Halpe homolea (പൊട്ടില്ലാ തുള്ളൻ)[തിരുത്തുക]
Halpe porus (വെള്ളവരയൻ ശരവേഗൻ)[തിരുത്തുക]

Genus (ജനുസ്സ്): Hyarotis[തിരുത്തുക]

Hyarotis adrastus (നാട്ടുമരത്തുള്ളൻ/മരമിന്നൻ ശലഭം)[തിരുത്തുക]
Hyarotis microstictum (കൊടക് മരത്തുള്ളൻ)[തിരുത്തുക]

Genus (ജനുസ്സ്): Iambrix[തിരുത്തുക]

Iambrix salsala (ചെംകുറുമ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Matapa[തിരുത്തുക]

Matapa aria (ചെങ്കണ്ണി)[തിരുത്തുക]

Genus (ജനുസ്സ്): Notocrypta[തിരുത്തുക]

Notocrypta curvifascia (പുള്ളിച്ചാത്തൻ)[തിരുത്തുക]
Notocrypta paralysos (വരയൻ ചാത്തൻ)[തിരുത്തുക]

Genus (ജനുസ്സ്): Oriens[തിരുത്തുക]

Oriens concinna (സഹ്യാദ്രി ചിന്നൻ)[തിരുത്തുക]
Oriens goloides (നാട്ടുചിന്നൻ)[തിരുത്തുക]

Genus (ജനുസ്സ്): Parnara[തിരുത്തുക]

Parnara bada (നേർവരയൻ ശരശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Pelopidas[തിരുത്തുക]

Pelopidas agna (ഇരുൾവരയൻ ശരശലഭം)[തിരുത്തുക]
Pelopidas conjuncta (പുള്ളി ശരശലഭം)[തിരുത്തുക]
Pelopidas mathias (ചെറുവരയൻ ശരശലഭം)[തിരുത്തുക]
Pelopidas subochracea (പെരുങ്കുറി ശരശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Polytremis[തിരുത്തുക]

Polytremis lubricans (ചെമ്പൻ ശരശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Potanthus (പൊട്ടൻ ശലഭങ്ങൾ)[തിരുത്തുക]

Potanthus confucius (ചീനപ്പൊട്ടൻ)[തിരുത്തുക]
Potanthus pallida (ഇളംമഞ്ഞപ്പൊട്ടൻ)[തിരുത്തുക]
Potanthus palnia (പളനിപ്പൊട്ടൻ)[തിരുത്തുക]
Potanthus pava (മഞ്ഞപ്പൊട്ടൻ)[തിരുത്തുക]
Potanthus pseudomaesa (നാട്ടുപൊട്ടൻ)[തിരുത്തുക]

Genus (ജനുസ്സ്): Psolos[തിരുത്തുക]

Psolos fuligo (ചേരാച്ചിറകൻ)[തിരുത്തുക]

Genus (ജനുസ്സ്): Quedara[തിരുത്തുക]

Quedara basiflava (സ്വർണ്ണമരത്തുള്ളൻ)[തിരുത്തുക]

Genus (ജനുസ്സ്): Salanoemia[തിരുത്തുക]

Salanoemia sala (ചേകവൻ ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Sovia[തിരുത്തുക]

Sovia hyrtacus (വെൺകുറിശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Suastus[തിരുത്തുക]

Suastus gremius (പനങ്കുറുമ്പൻ)[തിരുത്തുക]
Suastus minuta (കുഞ്ഞിക്കുറുമ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Taractrocera[തിരുത്തുക]

Taractrocera ceramas (മഞ്ഞപ്പുൽത്തുള്ളൻ)[തിരുത്തുക]
Taractrocera maevius (പുല്ലൂളി ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Telicota[തിരുത്തുക]

Telicota bambusae (കേരശലഭം)[തിരുത്തുക]
Telicota colon (മഞ്ഞ പനന്തുള്ളൻ)[തിരുത്തുക]

Genus (ജനുസ്സ്): Thoressa[തിരുത്തുക]

Thoressa astigmata (പുള്ളിശരവേഗൻ)[തിരുത്തുക]
Thoressa evershedi (മലശരവേഗൻ)[തിരുത്തുക]
Thoressa honorei (സഹ്യാദ്രി ശരവേഗൻ)[തിരുത്തുക]
Thoressa sitala (ശീതള ശരവേഗൻ)[തിരുത്തുക]

Genus (ജനുസ്സ്): Udaspes[തിരുത്തുക]

Udaspes folus (വെള്ളച്ചാത്തൻ)[തിരുത്തുക]

Genus (ജനുസ്സ്): Zographetus[തിരുത്തുക]

Zographetus ogygia (Zographetus ogygia)[തിരുത്തുക]

Subfamily (ഉപകുടുംബം): Pyrginae[തിരുത്തുക]

Genus (ജനുസ്സ്): Caprona[തിരുത്തുക]

Caprona agama (ചുട്ടിപ്പരപ്പൻ)[തിരുത്തുക]
Caprona alida (Spotted Angle)[തിരുത്തുക]
Caprona ransonnetii (സുവർണ്ണശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Celaenorrhinus[തിരുത്തുക]

Celaenorrhinus ambareesa (മലബാർ പുള്ളിപ്പരപ്പൻ)[തിരുത്തുക]
Celaenorrhinus leucocera (പുള്ളിപ്പരപ്പൻ)[തിരുത്തുക]
Celaenorrhinus putra (അപൂർവ്വ പുള്ളിപ്പരപ്പൻ)[തിരുത്തുക]
Celaenorrhinus ruficornis/fusca (കാട്ടുപുള്ളിപ്പരപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Coladenia[തിരുത്തുക]

Coladenia indrani (വർണ്ണപ്പരപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Gerosis[തിരുത്തുക]

Gerosis bhagava (വെള്ളപ്പരപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Gomalia[തിരുത്തുക]

Gomalia elma (ചെമ്പൻ പുള്ളിച്ചാടൻ)[തിരുത്തുക]

Genus (ജനുസ്സ്): Odontoptilum[തിരുത്തുക]

Odontoptilum angulata (വരയൻ പരപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Pseudocoladenia[തിരുത്തുക]

Pseudocoladenia dan (ചെമ്പരപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Sarangesa[തിരുത്തുക]

Sarangesa dasahara (കുഞ്ഞിപ്പരപ്പൻ)[തിരുത്തുക]
Sarangesa purendra (പാറപ്പരപ്പൻ)[തിരുത്തുക]

Genus (ജനുസ്സ്): Spialia[തിരുത്തുക]

Spialia galba (പുള്ളിച്ചാടൻ)[തിരുത്തുക]

Genus (ജനുസ്സ്): Tagiades[തിരുത്തുക]

Tagiades gana (ഹിമപ്പരപ്പൻ)[തിരുത്തുക]
Tagiades jepetus (നാട്ടുപരപ്പൻ)[തിരുത്തുക]
Tagiades litigiosa (ഇലമുങ്ങി ശലഭം)[തിരുത്തുക]

Genus (ജനുസ്സ്): Tapena[തിരുത്തുക]

Tapena thwaitesi (കരിമ്പരപ്പൻ)[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]