വള്ളിച്ചമത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Butea superba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

Butea superba
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. superba
Binomial name
Butea superba
Synonyms
  • Plaso superba (Willd.) Kuntze
  • Rudolphia superba (Willd.) Poir.

ചമതയുടെ ജനുസിൽപ്പെട്ട തായ്‌ലാന്റ് സ്വദേശിയായ ഒരു വള്ളിച്ചെടിയാണ് വള്ളിപ്ലാശ് അഥവാ വള്ളിച്ചമത.(ശാസ്ത്രീയനാമം: Butea superba). തായ്‌ലാന്റിലെ ഇലപൊഴിയും വനങ്ങളിൽ ഇതു ധാരാളമായി വളരുന്നുണ്ട്. അവിടെയുള്ളവർ ഇതിന് ലൈംഗികശേഷി വർദ്ധിപ്പിക്കനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നു. പരീക്ഷണങ്ങൾ ഒന്നും ഇതിന് അനുകൂലമായ ഒരു ഫലം നൽകിയിട്ടില്ല.[1] ആയുർവേദത്തിലും ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വള്ളിച്ചമത&oldid=3808368" എന്ന താളിൽനിന്ന് ശേഖരിച്ചത്