ഓസ്ട്രേലിയയിലെ കാട്ടുതീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bushfires in Australia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2006 ഡിസംബറിൽ വിക്ടോറിയയിലെ ആൽപൈൻ തീപ്പിടുത്തത്തിൽ വിക്ടോറിയയിലെ സ്വിഫ്റ്റ്സ് ക്രീക്ക് പട്ടണത്തിലേക്കുള്ള കാഴ്ച.

ഓസ്ട്രേലിയയിൽ വ്യാപകവും സ്വാഭാവികവുമായ ഒരു പ്രതിഭാസമാണ് കാട്ടുതീ. ലോകത്തിൽ തന്നെ ഏറ്റവുമധികം കാട്ടുതീ ഉണ്ടാകുന്ന പ്രദേശമാണ് കിഴക്കൻ ഓസ്ട്രേലിയ. നിരന്തരമായുണ്ടാകുന്ന ഈ പ്രതിഭാസം നിരവധി പ്രദേശങ്ങളെ ബാധിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവരുന്നു. ഓസ്ട്രേലിയയുടെ കാലാവസ്ഥയെത്തന്നെ സ്വാധീനിക്കുന്ന ഒന്നാണ് ഇത്തരം കാട്ടുതീകൾ. 1851 മുതൽ ഓസ്‌ട്രേലിയയിൽ 800 പേരുടെ മരണത്തിന് ഇത് കാരണമാവുകയും ചെയ്തു.[1] 2019-2020 ഓസ്‌ട്രേലിയൻ കാട്ടുതീ സീസണിൽ 2020 ജനുവരിയിൽ 1.25 ബില്യൺ മൃഗങ്ങൾ ചത്തുപോയതായി കണക്കാക്കപ്പെട്ടിരുന്നു. [2]

അവലംബം[തിരുത്തുക]

  1. Tronson, mark. "Bushfires – across the nation". Christian Today. Retrieved 5 January 2020.
  2. Estimated 1.25 billion animals killed in Australian bushfires Archived 2020-01-11 at the Wayback Machine., TV10, 10 January 2020

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]