ബേണിങ് ബുഷ്
ദൃശ്യരൂപം
(Burning Bush എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബേണിങ് ബുഷ് | |
|---|---|
| പ്രമാണം:Burning Bush poster.jpg | |
| തരം | Drama/Biography |
| സംവിധാനം | ആഗ്നിസ്ക ഹോളണ്ട് |
| അഭിനേതാക്കൾ | Tatiana Pauhofová Jaroslava Pokorná Petr Stach Vojtech Kotek Igor Bares Adrian Jastraban ഇവാൻ ട്രോജൻ |
| ഈണം നൽകിയത് | Antoni Komasa-Lazarkiewicz |
| രാജ്യം | Czech Republic |
| ഒറിജിനൽ ഭാഷ(കൾ) | Czech |
| എപ്പിസോഡുകളുടെ എണ്ണം | 3 |
| നിർമ്മാണം | |
| നിർമ്മാണസ്ഥലം(ങ്ങൾ) | Prague |
| സമയദൈർഘ്യം | 3 x 80 minutes |
| പ്രൊഡക്ഷൻ കമ്പനി(കൾ) | nutprodukce HBO Europe |
| സംപ്രേഷണം | |
| ഒറിജിനൽ നെറ്റ്വർക്ക് | HBO Europe |
പോളിഷ് സംവിധായിക ആഗ്നിസ്ക ഹോളണ്ടിന്റെ ഡോക്യുമെൻററി ചിത്രമാണ് ബേണിങ് ബുഷ്. ഈ ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
പ്രമേയം
[തിരുത്തുക]സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് സ്വയം അഗ്നിക്കിരയായ പ്രാഗ് ചരിത്രവിദ്യാർഥി ജാൻ പലാച്ചിന്റെ സംഭവ കഥയാണ് ബേണിങ് ബുഷ് എന്ന ഡോക്കുമെന്ററി ചിത്രം പറയുന്നത്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- മോണ്ടികാർലോ അന്താരാഷ്ട്ര ടെലിവിഷൻ മേളയിൽ ഇവാൻ ട്രോജന്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "വനിതാസംവിധായകർ ശ്രദ്ധേയ സാന്നിധ്യം". മാധ്യമം. 2013 ഡിസംബർ 6. Archived from the original on 2013-12-08. Retrieved 2013 ഡിസംബർ 6.
{{cite news}}: Check date values in:|accessdate=and|date=(help)
പുറം കണ്ണികൾ
[തിരുത്തുക]- Burning Bush ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- official trailer (with English subtitles) http://www.youtube.com/watch?v=ELbJUOC88o4