ബക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bucket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Water well buckets

ചരിത്രം[തിരുത്തുക]

നിർമ്മാണ വസ്തുക്കളും പൈന്റ് പോലുള്ള ലായനികളും വലിയ ലോഹ പാത്രങ്ങളിലാണ് പാക്ക്കു ചെയ്തിരുന്നത്. ഈ അടുത്തകാലത്ത് പ്ലാസ്റ്റിക്ക് ബക്കറ്റുകൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക്ക് ബക്കറ്റുകൾക്ക് ഇരുമ്പു ബക്കറ്റുകളേക്കാൾ കൂടുതൽ ഉപയോഗങ്ങൾ ഇന്നുണ്ട്. ആഹാര സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇവയുപയോഗിച്ചുവരുന്നു. ലോഹപാത്രങ്ങൾ, പ്രത്യേകിച്ചും ഇരുമ്പു പാത്രങ്ങൾ തുരുമ്പെടുത്തുപൊകുന്നതിനാൽ ആണ് ഇപ്പോൾ ഈ പ്രശ്നമില്ലാത്ത പ്ലാസ്റ്റിക്കു ബക്കറ്റുകൾ കൂടുതലായി ഉപയോഗിക്കുന്നത്.

വിവിധതരം ബക്കറ്റുകളും അവയുടെ ഉപയോഗങ്ങളും[തിരുത്തുക]

ബക്കറ്റുകൾ അനേകതരമുണ്ട്:

  • വെള്ളം കൊണ്ടുപൊകാൻ ബക്കറ്റുപയൊഗിക്കുന്നു.
  • വീടുകളിലുപയോഗിക്കുന്നവയും പൂന്തോട്ടത്തിലുപയോഗിക്കുന്നവയും - തരികളായുള്ളവയും ദ്രാവകങ്ങളും കൊണ്ടുപോകാനായി.
  • ഓടിലും ആനക്കൊമ്പിലും മറ്റു പദാർത്ഥങ്ങളിലും നിർമ്മിച്ച ബക്കറ്റുകൾ അനേകം പ്രാചീനകാലത്തെയും  മദ്ധ്യകാലത്തെയും ജനതകളിലും സംസ്കാരങ്ങളിലും പരമ്പരാഗതമായ മതച്ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നു. 
  • വലിയ ബക്കറ്റുകൾ മണ്ണുമാറ്റാനും ഉപയോഗിച്ചുവരുന്നു.
  • ക്രഷർ ബക്കറ്റ്  എസ്കവേറ്ററുകളിൽ വസ്തുക്കൾ പൊടിക്കാനും പുനർനിർമ്മിക്കാനും ഉപയോഗിക്കുന്നു.
  • ബക്കറ്റുകൾ ചിലർ ഇരിപ്പിടങ്ങളായി ഉപയോഗിക്കുന്നു, [1]

ഷിപ്പിങിന്റെ സൂക്ഷിപ്പുപാത്രങ്ങൾ[തിരുത്തുക]

ഷിപ്പിങ് കണ്ടൈനർ.[2]

ഇംഗ്ലിഷ് സാഹിത്യത്തിൽ[തിരുത്തുക]

ബക്കറ്റ് ഇംഗ്ലിഷ് സാഹിത്യത്തിൽ അനേകം ഇഡിയംസിലും ഫ്രേസെസിലും ഉപയോഗിക്കുന്നു.[3]

  • Kick the bucket: a dysphemism for someone's death
  • Drop the bucket on: implicating a person (Australian slang)
  • A drop in the bucket: a small, inadequate amount in relation to how much is requested or asked
  • Bucket list: a list of activities an individual wishes to undertake before death

ഇതും കാണൂ[തിരുത്തുക]

  • Bobrinski Bucket
  • Mop
  • Pail (container)
  • There's a Hole in My Bucket

References[തിരുത്തുക]

  1. Durado, John. "Gamma Lids for Long Term Storage". Pyramid Reviews - Prepping for Life. Archived from the original on 2017-03-03. Retrieved 3 March 2017.
  2. Soroka, W. Illustrated Glossary of Packaging Terminology (Second ed.). Institute of Packaging Professionals.
  1. Earth Day 2008 article, Fredericksburg, VA, Free Lance-Star Newspaper [1] Archived 2011-09-27 at the Wayback Machine.
  2. Warning [2] Archived 2011-10-10 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ബക്കറ്റ്&oldid=3938919" എന്ന താളിൽനിന്ന് ശേഖരിച്ചത്