ചെറുപനച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bridelia stipularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറുപനച്ചി
ഇലകളും കായകളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
B. stipularis
Binomial name
Bridelia stipularis
(L.) Blume
Synonyms
 • Bridelia dasycalyx Kurz
 • Bridelia dasycalyx var. aridicola Kurz
 • Bridelia scandens (Roxb.) Willd.
 • Bridelia stipularis var. ciliata Gehrm.
 • Bridelia stipularis subsp. philippinensis Jabl.
 • Bridelia zollingeri Miq.
 • Clutia scandens Roxb.
 • Clutia stipularis L.
 • Ziziphus racemosa Wall.

മരങ്ങളിലും മറ്റും കയറി വളരുന്ന ഒരു വള്ളിച്ചെടിയാണ് കഞ്ഞിക്കൊട്ടം, നെയ്യുന്നം, ചെറുകോൽ‌പനച്ചി, ചെറുമൻ‌കൊട്ടം എന്നെല്ലാം അറിയപ്പെടുന്ന ചെറുപനച്ചി.(ശാസ്ത്രീയനാമം: Bridelia stipularis). പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലെല്ലാം കാണപ്പെടുന്നു. ഇലയും വേരും ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു[1]. ഏഷ്യയിലെല്ലായിടത്തും തന്നെ കാണാറുണ്ട്[2]. മലേഷ്യയിലും ഫിലിപ്പൈൻസിലും ചെറുപനച്ചി ഔഷധമായി ഉപയോഗിച്ചുവരുന്നു[3]. Acrocercops quadrisecta നിശാശലഭത്തിന്റെ ലാർവ ചെറുപനച്ചിയുടെയും മുള്ളുവേങ്ങയുടെയും ഇലകൾ ഭക്ഷിക്കാറുണ്ട്.

അവലംബം[തിരുത്തുക]

 1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=2&key=25[പ്രവർത്തിക്കാത്ത കണ്ണി]
 2. http://www.efloras.org/florataxon.aspx?flora_id=2&taxon_id=242309122
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-09. Retrieved 2013-03-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുപനച്ചി&oldid=3631521" എന്ന താളിൽനിന്ന് ശേഖരിച്ചത്