ബ്രെയ്റ്റ്‌ലിംഗ്, നോർത്തേൺ ടെറിട്ടറി
ദൃശ്യരൂപം
(Braitling, Northern Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബ്രെയ്റ്റ്‌ലിംഗ് Braitling ആലീസ് സ്പ്രിംഗ്സ്, നോർത്തേൺ ടെറിട്ടറി | |
|---|---|
| നിർദ്ദേശാങ്കം | 23°40′51″S 133°52′9″E / 23.68083°S 133.86917°E |
| ജനസംഖ്യ | 3,149 (2016)[1] |
| • സാന്ദ്രത | 2,100/km2 (5,440/sq mi) |
| പോസ്റ്റൽകോഡ് | 0870 |
| വിസ്തീർണ്ണം | 1.5 km2 (0.6 sq mi) |
| LGA(s) | ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ് |
| Territory electorate(s) | ബ്രെയ്റ്റ്‌ലിംഗ് |
| ഫെഡറൽ ഡിവിഷൻ | ലിംഗിരി |
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ് ബ്രെയ്റ്റ്‌ലിംഗ്. 1930-ൽ മൗണ്ട് ഡോറീൻ സ്റ്റേഷൻ സ്ഥാപിച്ച ബിൽ, ഡോറെൻ ബ്രെയ്‌റ്റ്‌ലിംഗ് എന്നിവരുടെ പേരിൽ നിന്നുമാണ് പ്രദേശത്തിനു ഈ പേര് ലഭിച്ചത്.[2]
അവലംബം
[തിരുത്തുക]- ↑ Australian Bureau of Statistics (27 June 2017). "Braitling (NT)". 2016 Census QuickStats. Retrieved 25 September 2017.
- ↑ "Braitling". NT Place Names Register. Northern Territory Government. Retrieved 2 February 2016.