മസ്തിഷ്‌കമരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Brain death എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലക്കുന്നതിനെയാണ് മസ്തിഷ്‌ക മരണം(Brain death) എന്നു പറയുന്നത്. [1][2][3][4] . (ജീവൻ നിലനിർത്താൻ അത്യാവശ്യമായ സ്വമേധയാ അല്ലാത്ത പ്രവർത്തനങ്ങൾ ഉൾപ്പെടെനിലക്കുന്നതിനെ). ഇത്തരം സംഭവങ്ങളിൽ വ്യക്തി ആരോഗ്യവാനായി ജീവിച്ചിരുന്ന കാലത്ത് സ്വയമെ പ്രവർത്തിച്ചിരുന്ന പല ശാരീരിക പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കും. [5] തലച്ചോർ മരിക്കുകയും അവയവങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ ഹൃദയം, കിഡ്‌നി, ലിവർ എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളെ അത് സഹായിക്കും.

അവലംബം[തിരുത്തുക]

  1. "Brain death". Encyclopedia of Death and Dying. Retrieved 25 March 2014.
  2. Young, G Bryan. "Diagnosis of brain death". UpToDate. Retrieved 25 March 2014.
  3. Goila, A.; Pawar, M. (2009). "The diagnosis of brain death". Indian Journal of Critical Care Medicine. 13 (1): 7–11. doi:10.4103/0972-5229.53108. PMC 2772257. PMID 19881172.{{cite journal}}: CS1 maint: unflagged free DOI (link)
  4. Machado, C. (2010). "Diagnosis of brain death". Neurology International. 2. doi:10.4081/ni.2010.e2.
  5. http://www.nejm.org/doi/full/10.1056/NEJM199405263302107


"https://ml.wikipedia.org/w/index.php?title=മസ്തിഷ്‌കമരണം&oldid=2682237" എന്ന താളിൽനിന്ന് ശേഖരിച്ചത്