ബൗളിംഗ് ശരാശരി
ദൃശ്യരൂപം
(Bowling average എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചാൾസ് മാരിയെട് (ENG) | 8.72 |
| ഫ്രെഡറിക് മാർടിൻ (ENG) | 10.07 |
| ജോർജ് ലോഹ്മാൻ (ENG) | 10.75 |
| ലോറി നാഷ് (AUS) | 12.60 |
| ജോൺ ഫെരിസ് (AUS/ENG) | 12.70 |
| ടോം ഹോരൺ (AUS) | 13.00 |
| ഹാരി ഡീൻ (ENG) | 13.90 |
| ആൽബർട് ട്രോട്ട് (AUS/ENG) | 15.00 |
| മൈക് പ്രോക്ടർ (SA) | 15.02 |
| ജാക് ഐവേഴ്സൻ (AUS) | 15.23 |
| ടോം കെൻഡൽ (AUS) | 15.35 |
| അലക് ഹേർവുഡ് (AUS) | 15.45 |
| ബില്ലി ബാൺസ് (ENG) | 15.54 |
| ജോൺ ട്രിം (WI) | 16.16 |
| ബില്ലി ബേറ്റ്സ് (ENG) | 16.42 |
Source: Cricinfo Qualification: 10 wickets, career completed. | |
ക്രിക്കറ്റിൽ ബൗളർമാരുടെ പ്രകടനം അളക്കുന്നതിനുള്ള ഒരു സാംഖ്യിക അളവുകോലായി പൊതുവെ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദപ്രയോഗമാണ് 'ബൗളിംഗ് ശരാശരി'. ഒരു ബൗളർ മൊത്തം വഴങ്ങിയ റൺസിനെ അയാൾ നേടിയ മൊത്തം വിക്കറ്റുകൾ കൊണ്ട് ഹരിക്കുമ്പോഴാണ് ബൗളിംഗ് ശരാശരി ലഭ്യമാകുന്നത്.
അതായത്: ബൗളിംഗ് ശരാശരി = മൊത്തം വഴങ്ങിയ റൺസ് / മൊത്തം നേടിയ വിക്കറ്റുകൾ
ബൗളിംഗ് ശരാശരി ഏറ്റവും കുറവുള്ളവരെയാണ് മികച്ച ബോളർമാരായി പരിഗണിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ബൗളിംഗ് ശരാശരിയുള്ള ബോളർ ഓസ്ട്രേലിയൻ താരമായിരുന്ന ജോർജ്ജ് ലോമാൻ ആണ്. '10.75' ശരാശരിയിൽ '112' വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്[1]
അവലംബം
[തിരുത്തുക]- ↑ "Best career bowling average". ESPN cricinfo. Retrieved 4 January 2012.