കുപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bottle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Composite body, painted, and glazed bottle. Dated 16th century. From Iran. New York Metropolitan Museum of Art.

ഇടുങ്ങിയ കഴുത്തും അതിനു മുകളിലായി ഒരു വായും ഉള്ള ദൃഢമായ ധാരകങ്ങളെയാണ് കുപ്പി എന്നു വിളിക്കുന്നത്. നേരെമറിച്ച് ജാർ ജഗ്ഗ് മുതലായവയ്ക്ക് വലിയ വായാണ് ഉള്ളത്. സ്ഫടികം, കളിമണ്ണ്, പ്ലാസ്റ്റിക്, അലുമിനിയം തുടങ്ങിയ വസ്തുക്കൾ കൊണ്ടാണ് സധാരണ കുപ്പികൾ നിർമ്മിക്കാറ്. പൊതുവെ ദ്രവ രൂപത്തിലുള്ള വെള്ളം, എണ്ണകൾ, മരുന്നുകൾ, രാസവസ്തുക്കൾ, പാൽ, മദ്യം മുതലായ വസ്തുക്കൾ സൂക്ഷിച്ചു വയ്കാനാണ് കുപ്പികൾ ഉപയോഗിക്കാറ്.

കല്ലുസോഡാ കുപ്പികൾ
"https://ml.wikipedia.org/w/index.php?title=കുപ്പി&oldid=2281768" എന്ന താളിൽനിന്ന് ശേഖരിച്ചത്