ബോസ്റ്റൺ സെൽറ്റിക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boston Celtics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Boston Celtics
2011–12 Boston Celtics season
Boston Celtics logo
Boston Celtics logo
കോൺഫറൻസ് Eastern Conference
ഡിവിഷൻ Atlantic Division
സ്ഥാപിക്കപെട്ടത്‌ June 6, 1946
ചരിത്രം Boston Celtics (1946–present)
എറീന TD Garden
നഗരം Boston, Massachusetts
ടീം നിറംകൾ Green, White, Black, Gold

                   

ഉടമസ്ഥർ Boston Basketball Partners L.L.C.
ജനറൽ മാനേജർ Danny Ainge
മുഖ്യ പരിശീലകൻ Doc Rivers
ഡീ-ലീഗ് ടീം Maine Red Claws
ചാമ്പ്യൻഷിപ്പുകൾ 17 (1957, 1959, 1960, 1961, 1962, 1963, 1964, 1965, 1966, 1968, 1969, 1974, 1976, 1981, 1984, 1986, 2008)
കോൺഫറൻസ് ടൈറ്റിലുകൾ 21 (1957, 1958, 1959, 1960, 1961, 1962, 1963, 1964, 1965, 1966, 1968, 1969, 1974, 1976, 1981, 1984, 1985, 1986, 1987, 2008, 2010)
ഡിവിഷൻ ടൈറ്റിലുകൾ 20 (1972, 1973, 1974, 1975, 1976, 1980, 1981, 1982, 1984, 1985, 1986, 1987, 1988, 1991, 1992, 2005, 2008, 2009, 2010, 2011)
വിരമിച്ച നമ്പറുകൾ 21 (00, 1, 2, 3, 6, 10, 14, 15, 16, 17, 18, LOSCY, 19, 21, 22, 23, 24, 25, 31, 32, 33, 35, MIC)
ഔദ്യോകിക വെബ്സൈറ്റ്
Home jersey
Team colours
Home
Away jersey
Team colours
Away

ദി ബോസ്റ്റൺ സെൽറ്റിക്ക്സ് എന്നത് മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. സെൽറ്റിക്ക്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1946 -ൽ സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷനിൽ തുടക്കം മുതൽ ഉള്ള ടീമാണ്. ബോസ്റ്റൺ ബാസ്ക്കറ്റ്ബോൾ പാർട്ട്നർസ് LLC. എന്ന സംഘടന ആണ് ഇപ്പോൾ ഈ ടീമിൻറെ ഉടമസ്ഥാക്കൾ. ന്യൂയോർക്ക്‌ നിക്ക്സോടൊപ്പം സ്ഥാപിതം ആയ നഗരത്തിൽ നിന്നും മാറാത്തതും തുടക്കം മുതൽ തന്നെ പേര് സൂക്ഷിക്കുന്നതുമായ രണ്ടു ടീമുകളിൽ ഒന്നാണ് ബോസ്റ്റൺ സെൽറ്റിക്ക്സ്. ടിഡി ബാങ്ക്നോർത്ത് ഗാർഡൻ-ൽ വെച്ചാണ് സെൽറ്റിക്ക്സിൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. 1957 - 1969 വരെ ഉള്ള കാലഘട്ടം ബോസ്റ്റൺ സെൽറ്റിക്ക്സിൻറെ സുവർണ്ണ കാലഘട്ടം ആയി കരുതപ്പെടുന്നു. ഈ പതിമുന്നു വർഷങ്ങൾക്കിടയിൽ പതിനൊന്നു ചാമ്പ്യൻഷിപ്പുകൾ സ്വന്തമാക്കിയ ഇവർ പിന്നീട് ആറ്‌ വട്ടം കൂടി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]