ബുക്ക് ബൈൻഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bookbinding എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അച്ചടിച്ചതോ, വരയിട്ടതോ വരയിടാത്തതോ ആയ കടലാസുകൾ വായിക്കാനോ എഴുതാനോ കഴിയുന്ന രീതിയിൽ കുത്തികെട്ടി പുറംചട്ടയിടുന്നതിനെ ബുക്ക് ബൈൻഡിംഗ് (Book binding) എന്ന് പറയുന്നു.

ബൈൻഡിംഗിനെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു

  1. ലെറ്റർ പ്രസ് ബൈൻഡിംഗ്
  2. സ്റ്റേഷനറി ബൈൻഡിംഗ്

.

ലെറ്റർപ്രസ്സ് ബൈൻഡിംഗ്[തിരുത്തുക]

അച്ചടിച്ച വായനയ്ക്കുപയോഗിക്കുന്ന പുസ്തകങ്ങളെ ഈ പേരിലറിയപ്പെടുന്നു. ഇതിന് നാല് ഉപവിഭാഗങ്ങൾ ഉണ്ട്.

  1. എക്സ്ട്രാ ലതർ ബൈൻഡിംഗ്
  2. ലൈബ്രറി ബൈൻഡിംഗ്
  3. പലവക ബൈൻഡിംഗ്
  4. പബ്ലിഷേഴ്സ് ബൈൻഡിംഗ്

സ്റ്റേഷനറി ബൈൻഡിംഗ്[തിരുത്തുക]

എഴുതുവാനുപയോഗിക്കുന്ന ബുക്കുകളുടെ നിർമ്മാണം ഈ വിഭാഗത്തില് ഉൾപ്പെടുന്നു. കണക്ക് ബുക്ക്, രസീത് ബുക്ക്, പലവിധ രജിസ്റ്ററുകൾ എന്നിവ ഈ വിഭാഗത്തില് ഉൾപ്പെടുന്നു.

ബൈൻഡിംഗ് വിവിത രീതികൾ[തിരുത്തുക]

  1. ക്വാർട്ടർ ക്ലോത്ത്
  2. ക്വാർട്ടർ ലതർ
  3. ഹാഫ് ക്ലോത്ത്
  4. ഫുൾ ക്ലോത്ത്
  5. ഫുൾ ലതർ

ബൈൻഡിംഗ് കടലാസിന്റ്റെ അളവുകള്(ബ്രിട്ടീഷ്)[തിരുത്തുക]

കടലാസ് അളവ് (ഇഞ്ചിൽ)
ഫുൾസ് ക്യാപ്പ് 13”x17”
ക്രൗൺ 15”x20”
ഡമ്മി 17 ½ ”x22 ½ ”
മീഡിയം 18”x23”
റോയൽ 20”x25”
ഇംപീരിയൽ 22”x30”

ബൈൻഡിംഗ് സീരിസുകൾ[തിരുത്തുക]

  1. എ-സീരീസ് - ഇത്പ്രധാനമായും അച്ചടിക്കും എഴുതുവാനുമുള്ള പുസ്തകങ്ങള്ക്ക് ഉപയോഗിക്കുന്നു.
  2. ബി-സീരീസ്
  3. സി-സീരീസ്

കാർഡ് ബോർഡ്[തിരുത്തുക]

എ-സീരീസ്[തിരുത്തുക]

ഇത് പ്രധാനമായും അച്ചടിക്കും എഴുതുവാനിള്ള പുസ്തകങ്ങൾക്കും ഉപയോഗിക്കുന്നു
  1. എം 841X1189 മി.മി-33.1X46.8
  2. എ1-594X841 മി.മി- 23.4X33.1
  3. എ2-420X594 മി.മി - 16.5X23.4

ബി-സരീസ്[തിരുത്തുക]

ഭൂപടങ്ങൾ പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതിന് ഉപയോഗിക്കുന്നു.
  • ബിം- 1000X1414 മി.മി-39.4X55.7
  • ബി1- 707X1000 മി.മി - 27.9X39.4
  • ബി2 -500 X 707 മി.മി - 19.7X 27.9

സി- സീരീസ്.[തിരുത്തുക]

ലെറ്റർ പ്രസ്, സ്റ്റേഷ്നറി എന്നിവയ്ക്ക് ഉപയോഗി്ക്കുന്നു
  • സിം - 919X1297മി.മി 36.1 X 51
  • സി1- 648X917 മി.മി 25.5X36.1
  • സി2- 458X648മി.മി.- 18.00 X25.5

കാർഡ്..[തിരുത്തുക]

പുസ്തകത്തിൻറെ കവർ, ഫോൾഡർ, ഫയലുകൾ എന്നിവയ്ക്കും വിവിധ രീതികളിലുള്ള ആശംസകൾ അച്ചടിക്കുന്നതിനും ഉപയോഗിക്കുന്നു

ബോർഡ്.[തിരുത്തുക]

പുസ്തകങ്ങളുടെ പുറം ചട്ടയ്ക്ക് കൂടുതൽ ബലം ലഭിക്കുന്നതിന് വേണ്ടി ഇത് ഉപയോഗിക്കു്നു. പലതരത്തിലുള്ളവ ലഭ്യമാണെങ്കിലും സാധാരണ ഉപയോഗിക്കാറുള്ളത്

സ്ട്രാ ബോർഡ്,മിൽ ബോർഡ് ,മെഷീൻ ബോർഡ് എന്നിവയാണ്.
"https://ml.wikipedia.org/w/index.php?title=ബുക്ക്_ബൈൻഡിംഗ്&oldid=1693569" എന്ന താളിൽനിന്ന് ശേഖരിച്ചത്