Jump to content

കെൽസിലെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Book of Kells എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ക്രിസ്തീയ സുവിശേഷങ്ങളുടെ കൈയെഴുത്ത് പ്രതികളാണ് കെൽസിലെ പുസ്തകം. ഇതിൽ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങൾ ഉൾപ്പെടുന്നു . കൊളംബയിലെ പുസ്തകം എന്നും ഇത് അറിയപ്പെടുന്നു. മനോഹരമായ ചിത്രവേലകലാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷത. CE 800 ലാണ് ഈ കൈയെഴുത്ത് പ്രതി ഉണ്ടാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. ബൈബിളിന്റെ പഴയ പതിപ്പായ വീറ്റസ് ലാറ്റിന യുടെ [1] ചില ഭാഗങ്ങളും ഈ പുസ്തകത്തിൽ കാണാം. പാശ്ചാത്യ കലിഗ്രഫിയുടെ ഉത്തമ ഉദാഹരണമാണീ പുസ്തകം. അയർലന്റ് ലെ ഏറ്റവും അമൂല്യമായ ചരിത്രരേഖയായി ഇതിനെ കണക്കാക്കുന്നു. [2]

കെൽസിലെ പുസ്തകം , (folio 292r), CE 800, യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ആദ്യ താൾ











അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെൽസിലെ_പുസ്തകം&oldid=3088160" എന്ന താളിൽനിന്ന് ശേഖരിച്ചത്