Jump to content

ബോകോ ഹറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boko Haram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബോകോ ഹറം
People Committed to the Propagation
of the Prophet's Teachings and Jihad
جماعة أهل السنة للدعوة والجهاد
the Nigerian Sharia conflict പങ്കാളികൾ
സജീവം 2002–
ആശയം Islamism
നേതാക്കൾ Mohammed Yusuf  
Mallam Sanni Umaru?allafrica.com
[http://thenewsafrica.com/2011/07/04/the-abuja-bomber/ The Abuja Bomber
ആസ്ഥാനം Kanamma, Nigeria
പ്രവർത്തനമേഖല Northern Nigeria
ഏതിരാളികൾ Nigerian State
യുദ്ധങ്ങൾ Nigerian Sharia conflict
2009 Nigerian sectarian violence
ബോകോ ഹറാമിന് ശക്തമായ സ്വാധീനമുള്ള നൈജീരിയൻ പ്രദേശങ്ങൾ (പച്ചയിൽ)

നൈജീരിയയിൽ പ്രവർത്തിക്കുന്ന ഇസ്ലാം മതത്തിന്റെ പേരിലുള്ള ഒരു തീവ്രവാദ ഗ്രൂപ്പാണ് ബോകോ ഹറാം എന്ന സംഘടന. പ്രാദേശിക ഭാഷയിൽ "പാശ്ചാത്യ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നു" എന്നാണ് ബോകോ ഹറാം എന്ന പേരിന്റെ അർത്ഥം.മുഹമ്മദ് യൂസഫാണ് 2002ൽ ഈ സംഘടനയ്ക്ക് രൂപം നൽകിയത്. നൈജീരിയയിലെ വടക്ക് കിഴക്കാൻ മേഖലയിലെ ബോർനൊ എന്ന സംസ്ഥാനത്ത് 2009ൽ ആണ് ബോകോ ഹറാം രൂപം കൊണ്ടത്‌. വിവിധ സംഘട്ടനങ്ങളിലായി 1200 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബോകോ_ഹറം&oldid=4140003" എന്ന താളിൽനിന്ന് ശേഖരിച്ചത്