ബ്ലൂ ഗ്രോട്ടോ (കാപ്രി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blue Grotto (Capri) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Grotta Azzurra
Grotta azzurra.jpg
Entrance to the Blue Grotto
LocationAnacapri
(NA, Campania, Italy)
Length54 m
GeologySea cave
Entrances1

തെക്കേ ഇറ്റലിയിലെ കാപ്രി ദ്വീപിന്റെ കടൽതീരത്തുള്ള കടൽഗുഹയാണ് ബ്ലൂ ഗ്രോട്ടോ (ഇറ്റാലിയൻ: ഗ്രോട്ടോ അസ്സുറ). വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം സമുദ്രജലത്തിലൂടെ പ്രകാശിക്കുമ്പോൾ, ഒരു നീല പ്രതിഫലനം സൃഷ്ടിക്കുന്നു. അത് ഗുഹയെ പ്രകാശിപ്പിക്കുന്നു. ഈ ഗുഹ ഉപരിതലത്തിൽ നിന്ന് ഏതാണ്ട് 50 മീറ്റർ മുകളിലും താഴെ മണലിൽ150 മീറ്റർ (490 അടി) ആഴത്തിലും ആയി സ്ഥിതി ചെയ്യുന്നു.[1]

Painting by Jakob Alt, 1835–36

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Lorenzi, Rossella (2009-09-28). "Roman Statues Found in Blue Grotto Cave". DiscoveryNews. Retrieved 2009-09-29.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലൂ_ഗ്രോട്ടോ_(കാപ്രി)&oldid=2877987" എന്ന താളിൽനിന്ന് ശേഖരിച്ചത്