ബ്ലാക്ക്-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ്
ദൃശ്യരൂപം
(Black-nest swiftlet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Black-nest swiftlet | |
|---|---|
| at Upper Peirce Reservoir, Singapore | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Clade: | Strisores |
| Order: | Apodiformes |
| Family: | Apodidae |
| Genus: | Aerodramus |
| Species: | A. maximus |
| Binomial name | |
| Aerodramus maximus Hume, 1878 | |
| Synonyms | |
|
Collocalia maxima | |
അപ്പോഡിഡേ കുടുംബത്തിലെ സ്വിഫ്റ്റിന്റെ ഒരു ഇനമാണ് ബ്ലാക്ക്-നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ് (എയറോഡ്രാമസ് മാക്സിമസ് -Aerodramus maximus) ശ്യാമകൂടൻ ശരപ്പക്ഷി. ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ് , വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു. ഉഷ്ണമേഖലയിലെ നനഞ്ഞ താഴ്വരകളും മിതശീതോഷ്ണമേഖലയിലെ താഴ്ന്ന വനപ്രദേശങ്ങളും ഉഷ്ണമേഖല നനഞ്ഞ മൊണ്ടേൻ വനങ്ങളുംആണ് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ..
പക്ഷിക്കൂട് സൂപ്പിനുള്ള ഭക്ഷ്യയോഗ്യമായ കൂടുകളുടെ പ്രധാന സ്രോതസ്സുകളിൽ ഒന്നാണിത്.
റഫറൻസുകൾ
[തിരുത്തുക]- ↑ BirdLife International (2012). "Collocalia maxima". IUCN Red List of Threatened Species. 2012. Retrieved 26 November 2013.