Björk Guðmundsdóttir & tríó Guðmundar Ingólfssonar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Björk Guðmundsdóttir & tríó Guðmundar Ingólfssonar
സ്വദേശംReykjavík, Iceland
സംഗീതശൈലിJazz
സജീവമായ കാലയളവ്1990–1991
ലേബൽ
Associated acts
മുൻ അംഗങ്ങൾBjörk Guðmundsdóttir
Guðmundur Ingólfsson
Guðmundur Steingrímsson
Þórður Högnason

ഐസ്‌ലാന്റിലെ ഒരു ജാസ് സംഗീതബാന്റ് ആയിരുന്നു Björk Guðmundsdóttir & tríó Guðmundar Ingólfssonar. 1990-ൽ The Sugarcubes -നുവേണ്ടി പാട്ടെഴുതിക്കൊണ്ടിരുന്ന പാട്ടുകാരിയും പാട്ടെഴുത്തുകാരിയുമായ Björk Guðmundsdóttir tríó Guðmundar Ingólfssonar -ൽ ചേരുന്നതോടെയാണ് ഇതിനു തുടക്കമാവുന്നത്. ഈ ബാന്റിൽ പിയാനിസ്റ്റായ Guðmundur Ingólfsson, ഡ്രമ്മറായ Guðmundur "Pappa Jazz" Steingrímsson, ബാസിസ്റ്റായ Þórður Högnason എന്നിവരാണ് ഉണ്ടായിരുന്നത്.

ചരിത്രം[തിരുത്തുക]

Björk പിൽക്കാലത്ത്[തിരുത്തുക]

ഈ ഗ്രൂപ്പ് ഇല്ലാതായതിനെത്തുടർന്ന് Björk Sugarcubes -ഉമായി തുടരുകയും, അവർ 1992-ൽ Stick Around for Joy പുറത്തിറക്കുകയും ചെയ്തു 1993-ൽ Björk തുടങ്ങിയ Debut ഇന്നും തുടരുന്നു.

അംഗങ്ങൾ[തിരുത്തുക]

Past members[1]

 • Björk Guðmundsdóttir – vocals, harmonica
 • Guðmundur Ingólfsson – piano, tambourine
 • Guðmundur "Pappa Jazz" Steingrímsson – drums, maracas, Christmas bells
 • Þórður Högnason – bass

ഡിസ്കോഗ്രാഫി[തിരുത്തുക]

ലൈവ് റിക്കോർഡിംഗുകൾ[തിരുത്തുക]

 • I Fall in Love Too Easily
 • Luktar-Gvendur
 • You Don’t Know What Love is
 • Cry Me a River
 • I Can’t Help Loving that Man
 • Brestir og Brak
 • Ruby Baby
 • Pabbi Minn
 • Gling Gló
 • Misty
 • Í Dansi með Þér
 • Bella Símamær
 • Litli Tónlistarmaðurinn
 • Ástartöfrar

Note: These recordings are available on a bootleg called Gling-Gló Live at the Hotel Borg.

ടെലിവിഷനിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Van Hooste, Wim. ""Gling Gló" by Björk Guðmundsdóttir & tríó Guðmundar Ingólfssonar". Rok Music. ശേഖരിച്ചത് August 6, 2017.
"https://ml.wikipedia.org/w/index.php?title=Björk_Guðmundsdóttir_%26_tríó_Guðmundar_Ingólfssonar&oldid=3430053" എന്ന താളിൽനിന്ന് ശേഖരിച്ചത്