ബിൽക്കീസ് ഐ. ലത്തീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bilkees I. Latif എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിൽക്കീസ് ഐ. ലത്തീഫ്
ജനനംc. 1931
മരണം27 October 2017 (age 86)
തൊഴിൽSocial Worker/Activist, Writer & Artist
അറിയപ്പെടുന്നത്Founder Of S.H.E.D Foundation
ജീവിതപങ്കാളി(കൾ)I. H. Latif
കുട്ടികൾAsad Latif, Asghar Latif & Mariam Sandhu
മാതാപിതാക്ക(ൾ)Ali Yavar Jung
Alys Iffrig
പുരസ്കാരങ്ങൾPadma Shri

2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമാണ് ബിൽക്കീസ് ഐ. ലത്തീഫ്. ആന്ധ്രപ്രദേശിലെ ചേരികൾ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവർത്തനം നടത്തി. ,[1][2] [3]അനേകം ലേഖനങ്ങളും അഞ്ച് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. [4] Fragrance of Forgotten Years[5] and The Ladder of His Life : Biography of Air Chief Marshal Idris Latif.[6] സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് ഇന്ത്യ സർക്കാർ 2009-ൽ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതി പത്മശ്രീ നൽകി.[7]

കൃതികൾ[തിരുത്തുക]

  • Bilkees I Latif (1999). Essential Andhra Cookbook. Penguin. p. 330. ISBN 978-0140271843.
  • Bilkees I Latif (2010). Fragrance of Forgotten Years. Rupa and Co. p. 248. ISBN 978-8186413401.
  • Bilkees I Latif (2010). Forgotten. Penguin UK. p. 200. ISBN 9789352141487.
  • Bilkees I Latif (2013). The Ladder of His Life : Biography of Air Chief Marshal Idris Latif. KW PUblishers. p. 384. ISBN 978-93-81904855.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. "Awards for 5 persons from State". The Hindu. 26 January 2009. Retrieved February 27, 2016.
  2. "Bilkees Latif on Amazon". Amazon. 2016. Retrieved February 27, 2016.
  3. Bilkees I Latif (2010). Fragrance of Forgotten Years. Rupa and Co. p. 248. ISBN 978-8186413401.
  4. Bilkees I Latif (1999). Essential Andhra Cookbook. Penguin. p. 330. ISBN 978-0140271843.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Fragrance of Forgotten Years എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Bilkees I Latif (2013). The Ladder of His Life : Biography of Air Chief Marshal Idris Latif. KW PUblishers. p. 384. ISBN 978-93-81904855. Archived from the original on 2017-07-09. Retrieved 2017-03-17.
  7. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2014-11-15. Retrieved January 3, 2016.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിൽക്കീസ്_ഐ._ലത്തീഫ്&oldid=3819881" എന്ന താളിൽനിന്ന് ശേഖരിച്ചത്