ഭവനഭേദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhavanabhedanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭവനഭേദനം
ഭവനഭേദനം
കർത്താവ്വി.ആർ. സുധീഷ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകൃതംമാതൃഭൂമി
ISBN978-81-8265-252-1

വി.ആർ. സുധീഷ് രചിച്ച ചെറുകഥാ സമാഹാരമാണ് ഭവനഭേദനം. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കഥാ സമാഹാരത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭവനഭേദനം&oldid=2518579" എന്ന താളിൽനിന്ന് ശേഖരിച്ചത്