ഭാരതീയ മഹിളാ ബാങ്ക്
ദൃശ്യരൂപം
(Bharathiya mahila bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിലെ ആദ്യ സമ്പൂർണ വനിതാ ബാങ്കാണ് ഭാരതീയ മഹിളാ ബാങ്ക്. മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മവാർഷിക ദിനമായ നവംബർ 19 നാണ് 2013 ൽ ഇതിന്റെ ഉദ്ഘാടനം നടന്നത്. ഏഴു ശാഖകളുമായി തുടങ്ങിയ ബാങ്ക് അടുത്ത മാർച്ച് അവസാനത്തോടെ ശാഖകളുടെ എണ്ണം 25 ആക്കും. പഞ്ചാബ് നാഷണൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഉഷാ അനന്തസുബ്രഹ്മണ്യനാണ് മഹിളാ ബാങ്കിന്റെ ചെയർപേഴ്‌സൺ . [1] ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ എട്ടു പേരും വനിതകളാണ്.
2017 മാർച്ചിൽ ഇതിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി.[2][3]
അവലംബം
[തിരുത്തുക]- ↑ "ഭാരതീയ മഹിളാ ബാങ്കിന് തുടക്കമായി". മാതൃഭൂമി. Archived from the original on 2013-11-19. Retrieved 2013 നവംബർ 19.
{{cite news}}
: Check date values in:|accessdate=
(help) - ↑ http://economictimes.indiatimes.com/industry/banking/finance/banking/bharatiya-mahila-bank-to-be-merged-with-sbi-from-april-1/articleshow/57758599.cms
- ↑ http://pib.nic.in/newsite/PrintRelease.aspx?relid=159575
പുറം കണ്ണികൾ
[തിരുത്തുക]- വെബ്[1] Archived 2013-12-08 at the Wayback Machine.