ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bharatheeya darsanam english kavithayil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ
കർത്താവ്ഡോ: ആന്നിയിൽ തരകൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംവൈജ്ഞാനിക സാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ് 2011

ഡോ: ആന്നിയിൽ തരകൻ രചിച്ച വൈജ്ഞാനിക സാഹിത്യ കൃതിയാണ് ഭാരതീയ ദർശനം ഇംഗ്ലീഷ് കവിതയിൽ. 2011 ലെ കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് അവാർഡ് ഈ ഗ്രന്ഥത്തിനായിരുന്നു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം 2011

അവലംബം[തിരുത്തുക]

  1. http://www.keralasahityaakademi.org/pdf/Akademi%20Award%20-%202011.pdf