ഭണ്ഡാർധാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhandardara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു ഒഴിവുകാല കേന്ദ്രമാണ് ഭണ്ഡാർധാര. മഹാരാഷ്ട്ര സംസ്ഥാനത്തിലെ അഹമ്മദ് നഗർ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മുംബൈ നഗരത്തിൽ നിന്നും 185 കി.മി. ദൂരത്തിലാണ് ഭണ്ഡാർധാര സ്ഥിതി ചെയ്യുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഭണ്ഡാർധാര&oldid=1686665" എന്ന താളിൽനിന്ന് ശേഖരിച്ചത്