ബെറ്റി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Betty (singer) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Betty
ജന്മനാമംElizabeth Danielyan
ജനനം (2003-03-07) 7 മാർച്ച് 2003  (21 വയസ്സ്)
Armenia
വിഭാഗങ്ങൾElectropop
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals

അർമേനിയൻ ഗായികയാണ് . മാൾട്ടയിൽ നടന്ന ജൂനിയർ യൂറോവിഷൻ സോങ് കോണ്ടെസ്റ് 2014 ന് അർമേനിയയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ബെറ്റി അന്ന് സ്വന്തം പാട്ടായ പീപ്പിൾ ഓഫ് ദി സൺ ആണ് പാടിയത്‌ .[1] സ്വന്തം മാതൃ ഭാഷയായ അർമേനിയ കൂടാതെ റഷ്യനും , കുറച്ചു ഇംഗ്ലീഷും സംസാരിക്കും . [1][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Kröger Degerfeldt, Alexandro (14 September 2014). "Betty wins in Armenia!". EBU. Retrieved 14 September 2014.
  2. https://www.youtube.com/watch?v=W2wJIcNplbU

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെറ്റി_(ഗായിക)&oldid=2534663" എന്ന താളിൽനിന്ന് ശേഖരിച്ചത്