ബിനോയ് കൃഷ്ണ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benoy Basu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിനോയ് കൃഷ്ണ ബസു
বিনয় কৃষ্ণ বসু
ജനനം(1908-09-11)11 സെപ്റ്റംബർ 1908
മരണം13 ഡിസംബർ 1930(1930-12-13) (പ്രായം 22)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾബിനോയ് ബസു, ബിനോയ് ബോസ്
കലാലയംമിഡ് ഫോർഡ് മെഡിക്കൽ സ്കൂളിൾ (ഇപ്പോൾ സർ സലീമുള്ള മെഡിക്കൽ കോളജ്)
അറിയപ്പെടുന്നത്റൈറ്റേഴ്സ് ബിൽഡിങ്ങി ആക്രമണം
മാതാപിതാക്ക(ൾ)
  • രേവതിമോഹൻ ബസു (പിതാവ്)

ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ബിനോയ് കൃഷ്ണ ബസു. 1908 സെപ്റ്റംബർ 11 നു രേവതിമോഹൻ ബസുവിൻറെ മകനായി ബംഗാളിലെ രോഹിത് ബോഗിലായിരുന്നു ഇദ്ദേഹം ജനിച്ചത്. ഇങ്ലീഷ് പോലീസുമായി ഉണ്ടായ വെടിവയ്പിൽ പരുക്കേറ്റ ബിനോയ് 1930 ഡിസംബർ 13ന് മരണമടഞ്ഞു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിനോയ്_കൃഷ്ണ_ബസു&oldid=3968874" എന്ന താളിൽനിന്ന് ശേഖരിച്ചത്