ബെല്ലിസ് സിൽ‌വെസ്ട്രിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bellis sylvestris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെല്ലിസ് സിൽ‌വെസ്ട്രിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Asterales
Family: Asteraceae
Genus: Bellis
Species:
B. sylvestris
Binomial name
Bellis sylvestris

ബെല്ലിസ് ജനുസ്സിലെ ഒരു ഇനമാണ് ബെല്ലിസ് സിൽ‌വെസ്ട്രിസ് അഥവാ സതേൺ ഡെയ്‌സി. മധ്യ-വടക്കൻ യൂറോപ്പിൽ നിന്നുള്ള ഒരു വാർഷിക സസ്യമാണിത്. പതിനഞ്ച് സെന്റീമീറ്റർ അഥവാ ആറ് ഇഞ്ച് വരെ ഈ സസ്യം വളരുന്നു.

തെക്കൻ ഡെയ്‌സിയിൽ പടരുന്ന വേരുകൾ കാണപ്പെടുന്നു. ഇതിനെ സാധാരണയായി റൈസോമുകൾ എന്ന് വിളിക്കുന്നു. വളരെച്ചെറിയ പൂക്കൾ ചേർന്നതാണ് പൂങ്കുലകൾ. ചെടിയിൽ എകീൻ എന്ന പഴം കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]