ബനസ്കാന്ധ ലോകസഭാമണ്ഡലം
ദൃശ്യരൂപം
(Banaskantha Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ബനസ്കാന്ധ ലോകസഭാമണ്ഡലം | |
|---|---|
| ലോക്സഭാ മണ്ഡലം | |
| മണ്ഡല വിവരണം | |
| രാജ്യം | ഇന്ത്യ |
| പ്രദേശം | Western India |
| സംസ്ഥാനം | Gujarat |
| നിയമസഭാ മണ്ഡലങ്ങൾ | 7. വാവ്, 8. തരാഡ്, 9. ധനേര, 10. ദന്ത (എസ്ടി), 12. പാലൻപൂർ, 13. ഡീസ, 14. ദേവദാർ |
| നിലവിൽ വന്നത് | 1952 |
| സംവരണം | None |
| ലോക്സഭാംഗം | |
| 18th Lok Sabha | |
| പ്രതിനിധി | |
| കക്ഷി | ഭാരതീയ ജനതാ പാർട്ടി |
| തിരഞ്ഞെടുപ്പ് വർഷം | 2019 |
പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തുള്ള 26 ലോക്സഭാമണ്ഡലങ്ങളിൽ ഒന്നാണ് ബനസ്കാന്ധ ലോകസഭാമണ്ഡലം. ബനസ്കാന്ധ ജില്ലയിലെ ഏഴ് നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മണ്ഡലം. ബിജെപിയിലെ പർബത്ഭായ് പട്ടേലാണ് നിലവിലെ ലോകസഭാംഗം.
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]നിലവിൽ ബനസ്കാന്ധ ലോകസഭാമണ്ഡലത്തിൽ ഏഴ് വിധാൻ സഭ (നിയമസഭ) മണ്ഡലങ്ങളുണ്ട്. അവ ഇവയാണ്:[1]
| മണ്ഡലം നമ്പർ | പേര് | സംവരണം (എസ്.സി./എസ്.ടി./ഇല്ല) | ജില്ല | എം. എൽ. എ. | പാർട്ടി | മുന്നിലെത്തിയ പാർട്ടി (2019) |
|---|---|---|---|---|---|---|
| 7 | വാവ് | ഇല്ല | ബനസ്കാന്ധ | ജെനിബെൻ താകോർ | ഐഎൻസി | ബിജെപി |
| 8 | തരാഡ് | ഇല്ല | ബനസ്കാന്ധ | ശങ്കർ ചൗധരി | ബിജെപി | ബിജെപി |
| 9 | ധനേര | ഇല്ല | ബനസ്കാന്ധ | മാവ്ജിഭായ് ദേശായി | ഐ. എൻ. ഡി. | ബിജെപി |
| 10 | ദന്ത | എസ്. ടി. | ബനസ്കാന്ധ | കാന്തിഭായ് ഖരാദി | ഐഎൻസി | ബിജെപി |
| 12 | പാലൻപൂർ | ഇല്ല | ബനസ്കാന്ധ | അനികേത് താക്കർ | ബിജെപി | ബിജെപി |
| 13 | ഡീസ | ഇല്ല | ബനസ്കാന്ധ | പ്രവീൺ മാലി | ബിജെപി | ബിജെപി |
| 14 | ദേവദാർ | ഇല്ല | ബനസ്കാന്ധ | കേശാജി ചൗഹാൻ | ബിജെപി | ബിജെപി |
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]^ ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2024
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | രേഖാബെൻ ഹിതേഷ്ഭായ് ചൗധരി | ||||
| INC | ജെനിബെൻ താകോർ | ||||
| നോട്ട | നോട്ട | ||||
| Majority | |||||
| Turnout | |||||
| gain from | Swing | {{{swing}}} | |||
2019
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | പർബത്ഭായ് പട്ടേൽ | 6,79,108 | 61.62 | +4.39 | |
| INC | പാർതിഭായ് ഗൽബാഭായ് ഭാടോൾ | 3,10,812 | 28.20 | −6.23 | |
| Independent | താകോർ സ്വരൂപ്ജി സർദാർജി | 48,634 | 4.41 | N/A | |
| നോട്ട | നോട്ട | 12,728 | 1.15 | −0.81 | |
| BSP | തേജാഭായ് നെതിഭായ് രബാരി | 11,088 | 1.01 | ||
| Majority | 3,68,296 | 33.42 | +10.62 | ||
| Turnout | 11,03,739 | 65.03 | +6.49 | ||
| Swing | {{{swing}}} | ||||
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | ഹരിഭായ് പാർതിഭായ് ചൗധരി[2] | 5,07,856 | 57.23 | +3.02 | |
| INC | ജോയിതാഭായ് കസ്നാഭായ് പട്ടേൽ | 3,05,522 | 34.43 | −7.11 | |
| നോട്ട | നോട്ട | 17,397 | 1.96 | −−− | |
| BSP | പർസോതംഗിരി തുരന്ത്ഗിരി മഹന്ത് | 11,175 | 1.26 | −−− | |
| Independent | ബാബാജി താകോർ | 10,897 | 1.23 | −−− | |
| Majority | 2,02,334 | 22.80 | +10.13 | ||
| Turnout | 8,87,336 | 58.54 | +19.81 | ||
| Swing | {{{swing}}} | ||||
2013-ലെ ഉപതിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | ഹരിഭായ് പാർതിഭായ് ചൗധരി | 3,07,988 | 54.21 | +11.02 | |
| INC | കൃഷ്ണാബെൻ മുകേഷ്കുമാർ ഗാഡ്വി | 2,36,011 | 41.54 | −3.24 | |
| Independent | എസ്. എസ്. ബർമാഭായ് | 7,706 | 1.36 | −−− | |
| Independent | സി. എ. നസീർഭായ് | 6,188 | 1.06 | −−− | |
| Independent | ആർ. എ. രുഗ്ജിഭായ് | 3,255 | 0.57 | −−− | |
| Margin of victory | {{{votes}}} | {{{percentage}}} | {{{change}}} | ||
| Turnout | 5,68,276 | 38.74 | −11.09 | ||
| gain from | Swing | {{{swing}}} | |||
2009 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| INC | മുകേഷ് ഗാഡ്വി [3] | 2,89,409 | 44.78 | ||
| BJP | ഹരിഭായ് പാർതിഭായ് ചൗധരി | 2,79,108 | 43.19 | ||
| Independent | അശോക്ഭായ് ബൽചന്ദ്ഭായ് ശ്രീമാലി | 20,524 | 3.18 | ||
| Independent | ആയൂബ്ഭായ് ഇബ്രാഹിംഭായ് സിപായ് | 15,801 | 2.45 | ||
| BSP | ചേതൻഭായ് കാലാഭായ് സോളങ്കി | 11,867 | 1.84 | ||
| Majority | 10,154 | 1.59 | |||
| Turnout | 6,46,231 | 49.83 | |||
| Swing | {{{swing}}} | ||||
2004 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| INC | ഹരിസിങ് ചാവ്ഡ | 3,01,148 | 46.85 | ||
| BJP | ഹരിഭായ് പാർതിഭായ് ചൗധരി | 2,94,220 | 45.77 | ||
| Independent | അശോക്ഭായ് ബൽചന്ദ്ഭായ് ശ്രീമാലി | 23,972 | 3.72 | ||
| Independent | ഭോപാജി മാജിറാണ | 9,270 | 1.44 | ||
| BSP | ബാബുലാൽ വിദാജ | 8,258 | 1.28 | ||
| Majority | 6,928 | 1.08 | |||
| Turnout | 6,42,698 | 48.99 | |||
| gain from | Swing | {{{swing}}} | |||
1952-ലെ പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]- ചാവ്ഡ അക്ബർ ദാലുമിയാൻ (INC) - 91,753 വോട്ടുകൾ
- മേത്ത ഗോർധൻദാസ് ഗിർധർലാൽ (36,042)
ഇതും കാണുക
[തിരുത്തുക]- ബനസ്കാന്ധ ജില്ല
- ലോക്സഭാമണ്ഡലങ്ങളുടെ പട്ടിക
- ↑ "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
- ↑ "Banaskantha Lok Sabha Election Result - Parliamentary Constituency". Archived from the original on 2024-05-24. Retrieved 2024-05-24.
- ↑ "2009 India General (15th Lok Sabha) Elections Results".