ബാംബ മുള്ളെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bamba Müller എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാംബ മുള്ളെർ
Maharanee Duleep Singh.jpg
Maharanee Bamba Duleep Singh
ജനനംJuly 6, 1848
മരണം18 സെപ്റ്റംബർ 1887(1887-09-18) (പ്രായം 39)
മരണ കാരണംkidney failure
വിദ്യാഭ്യാസംAmerican Presbyterian Mission
അറിയപ്പെടുന്നത്a modern "Cinderella"
സ്ഥാനപ്പേര്Maharanee
ജീവിതപങ്കാളി(കൾ)Duleep Singh
കുട്ടികൾsix
മാതാപിതാക്ക(ൾ)Ludwig Müller and Sophia

അവസാനത്തെ സിക്ക് രാജാവ് ദലീപ് സിങിന്റെ പത്നിയായിരുന്നു മഹാറാണി ബാംബ മുള്ളെർ. ഒരു ജർമ്മൻ ബാങ്കറുടെ വിവാഹേതര ബന്ധത്തിൽ ജനിച്ച പെൺകുട്ടി മഹാറാണി പദവിയിലെത്തിയത് ഒരു ആധുനിക സിൻഡ്രല്ലക്കഥയായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [1]

ആദ്യകാല ജീവിതം[തിരുത്തുക]

ലുഡ്വിഗ് മുള്ളെർ എന്ന ജർമൻ ബാങ്കറുടെയും അബിസീനിയൻ കാമുകിയുടെയും മകളായി കെയ്റോയിലാണ് ബാംബ മുള്ളെറുടെ ജനനം. അബിസിനിയൻ വംശാവലിയിൽ യജമാനത്തിയെ സോഫിയ എന്ന് വിളിക്കപ്പെടുന്നു.[2] അറബ് ഭാഷയിൽ ബാംബ എന്നാൽപിങ്ക് എന്നാണ്. മുമ്പ് നിയമപരമായി വേറേ വിവാഹം ചെയ്തിരുന്നതിനാൽ പിതാവ് ബാംബെയെ വളർത്താൻ കെയ്റോയിലെ മിഷണറിമാരെ ഏല്പിക്കുകയായിരുന്നു.മിഷണറിമാരുമായി എപ്പോഴും ബന്ധപ്പെടു കൊണ്ടിരുന്ന പിതാവ് ബാംബയുടെ വിദ്യാഭ്യാസത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.

രാജകുമാരൻ[തിരുത്തുക]

വിവാഹാലോചന[തിരുത്തുക]

കുടുംബം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Pan, Esther; Medhat Said (2006). "Bamba Muller". Dictionary of African Christian Biography. Retrieved 8 March 2010.
  2. Maharani Bamba Duleep Singh Archived 2013-09-19 at the Wayback Machine., DuleepSingh.com, accessed March 2010
"https://ml.wikipedia.org/w/index.php?title=ബാംബ_മുള്ളെർ&oldid=3638857" എന്ന താളിൽനിന്ന് ശേഖരിച്ചത്