ബാലയുഗം
ദൃശ്യരൂപം
(Balayugam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനയുഗം ഗ്രൂപ്പ് പ്രസിദ്ധീകരിച്ചിരുന്ന ഒരു ബാലമാസികയാണ് ബാലയുഗം. കാമ്പിശ്ശേരി കരുണാകരനായിരുന്നു പത്രാധിപർ.[1]
മനോരമ ബാലരമ എന്ന കുട്ടികൾക്കായുള്ള പ്രസിദ്ധീകരണം തുടങ്ങുന്നതിനു മുൻപായി ഒരു ബാലപ്രസിദ്ധീകരണം തുടങ്ങണമെന്ന സി. അച്യുതമേനോന്റെ ആശയത്തിൽ നിന്നാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. തുടക്കത്തിൽ യേശുദാസൻ പത്രാധിപരായിരുന്നു. ആർട്ടിസ്റ്റ് ഗോപാലൻ, കാർട്ടൂണിസ്റ്റ് ജി.സോമനാഥൻ എന്നിവരായിരുന്നു ചിത്രകാരൻമാർ.[2] കൊല്ലം ജില്ലയിലെ കടപ്പാക്കടയിൽ നിന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.[3]
അവലംബം
[തിരുത്തുക]- ↑ കെ., സുന്ദരേശൻ (09). "കാമ്പിശ്ശേരി: കാലം കാത്തു വെച്ച പത്രാധിപർ". മാതൃഭൂമി ബുക്ക്സ്. Archived from the original on 2013-02-10. Retrieved 21 ഏപ്രിൽ 2013.
{{cite web}}
: Check date values in:|date=
and|year=
/|date=
mismatch (help); Unknown parameter|month=
ignored (help) - ↑ "ജനയുഗം വഴികാട്ടിയാണെന്ന് യേശുദാസൻ". ജനയുഗം ഓൺലൈൻ. 28 ഒക്റ്റോബർ 2012. Retrieved 21 ഏപ്രിൽ 2013.
{{cite news}}
: Check date values in:|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "അറിവിന്റെ ചിറകിലേറാൻ പ്രാപ്തരാക്കി കുട്ടിക്യാമ്പ്". ജനയുഗം ഓൺലൈൻ. 25 മേയ് 2011. Retrieved 21 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]