Jump to content

ബൈജു (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baiju (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൈജു
ജനനം
ബി. സന്തോഷ് കുമാർ[1]

(1970-01-01) 1 ജനുവരി 1970  (54 വയസ്സ്)
ദേശീയതഭാരതീയൻ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം1982–മുതൽ
ജീവിതപങ്കാളി(കൾ)രഞ്ജിത
കുട്ടികൾ
  • ഐശ്വര്യ
  • ലോകനാഥ്

മലയാള ചലച്ചിത്ര, സീരിയൽ അഭിനേതാവാണ് ബൈജു എന്നറിയപ്പെടുന്ന ബൈജു സന്തോഷ് കുമാർ. [2].1982-ൽ അദ്ദേഹം പന്ത്രണ്ടാമത്തെ വയസിൽ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനായി. [3]. [4].[5] [6][7]

ജീവിതരേഖ

[തിരുത്തുക]

മലയാള ചലച്ചിത്ര അഭിനേതാവായ ബൈജു 1970-ൽ തിരുവനന്തപുരത്ത് ജനിച്ചു. ബൈജു സന്തോഷ് കുമാർ എന്നതാണ് മുഴുവൻ പേര്. 1981-ൽ പതിനൊന്നാം വയസിൽ രണ്ട് മുഖങ്ങൾ എന്ന ചിത്രത്തിൽ ബാല താരമായിട്ടാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം. 1982ൽ മുകേഷ് അഭിനയിച്ച ആദ്യ ചിത്രം ആയ ബലൂണിൽ മുകേഷിന്റെ ബാല്യ കാലം ഡബ്ബ് ചെയ്തിരുന്നു. ആ ചിത്രത്തിൽ മമ്മൂട്ടിയും ജഗതിയും ഉണ്ടായിരുന്നു.1982-ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചു. സ്വഭാവ നടനായും നായകൻ്റെ കൂട്ടുകാരനായും ഉള്ള വേഷങ്ങളിൽ ചെയ്ത ബൈജു ചെയ്തതിൽ അധികവും കോമഡി റോളുകളായിരുന്നു. ചില സിനിമകളിൽ വില്ലനായും വേഷമിട്ടു.

കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്ന ബൈജു 2014-ൽ പുത്തൻപണം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി. 2018-ലെ എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ ബൈജു അവതരിപ്പിച്ച കഥാപാത്രം നിരൂപക പ്രശംസ നേടി. 2019-ൽ നാദിർഷാ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന സിനിമയിൽ നായകതുല്യമായ വേഷം ചെയ്തു. ഇതു വരെ 300-ലധികം സിനിമകളിൽ അഭിനയിച്ച ബൈജു സിനിമ കൂടാതെ ടി വി സീരിയലുകളിലും സജീവമാണ്[8].

സ്വകാര്യ ജീവിതം

  • ഭാര്യ : രഞ്ജിത
  • മക്കൾ : ഐശ്വര്യ, ലോക്നാഥ്

അഭിനയിച്ച സിനിമകൾ

[തിരുത്തുക]

(Selected Filmography)

ക്ര.നം. ചിത്രം വർഷം വേഷം സംവിധാനം
1 മണിയൻ പിള്ള അഥവാ മണിയൻ പിള്ള 1982 ബാലചന്ദ്ര മേനോൻ
2 കേൾക്കാത്ത ശബ്ദം 1982 ബാലചന്ദ്ര മേനോൻ
3 കാര്യം നിസ്സാരം 1983 ബിജു ബാലചന്ദ്ര മേനോൻ
4 പൂച്ചയ്ക്കൊരു മുക്കുത്തി 1984 ചിക്കു പ്രിയദർശൻ
5 ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ 1984 വക്കൻ ഭദ്രൻ
6 വന്നു കണ്ടു കീഴടക്കി 1985 ജോഷി
7 എന്റെ അമ്മു ,നിന്റെ തുളസി ,അവരുടെ ചക്കി 1985 ബാലചന്ദ്ര മേനോൻ
8 ദൈവത്തെയോർത്ത് 1985 ആർ ഗോപി
9 ഒന്നിങ്ങു വന്നെങ്കിൽ 1985 മോഹൻ ദാസിന്റെ കുട്ടിക്കാലം ജോഷി
10 നിറക്കൂട്ട് 1985 പെട്രോൾ പമ്പിലെ പയ്യൻ ജോഷി
11 ആയിരം കണ്ണുകൾ 1986 ജോഷി
12 നാളെ ഞങ്ങളുടെ വിവാഹം 1986 സാജൻ
13 എന്ന് നാഥന്റെ നിമ്മി 1986 വെങ്കിടി സാജൻ
14 വീണ്ടും 1986 ബൈക്ക് യാത്രക്കാരൻ ജോഷി
15 വിളംബരം 1987 ബാലചന്ദ്രമേനോൻ
16 ഇവിടെ എല്ലാവർക്കും സുഖം 1987 ജേസി
17 കണ്ടതും കേട്ടതും 1988 ഗണേശൻ ബാലചന്ദ്ര മേനോൻ
18 ദിനരാത്രങ്ങൾ 1988 ബിജു ജോഷി
19 ചാരവലയം 1988 കെ.എസ്. ഗോപാലകൃഷ്ണൻ
20 കുടുംബപുരാണം 1988 ഗോപു സത്യൻ അന്തിക്കാട്
21 ന്യൂസ് 1989 അരുൺ ഷാജി കൈലാസ്
22 മുത്തുക്കുടയും ചൂടി 1989 ബൈജു തോമസ്
23 വടക്കുനോക്കിയന്ത്രം 1989 ശ്രീനിവാസൻ
24 മുദ്ര 1989 വിനാൻ സിബി മലയിൽ
25 ആറാം വാർഡിൽ ആഭ്യന്തര കലഹം 1990 മുരളി
26 ഗജകേസരിയോഗം 1990 തമ്പിക്കുഞ്ഞ് പി.ജി. വിശ്വംഭരൻ[9]
27 കോട്ടയം കുഞ്ഞച്ചൻ 1990 ബോസ്കൊ ടി.എസ്. സുരേഷ്ബാബു
28 എന്റെ സൂര്യപുത്രിക്ക്‌ 1991 ഫാസിൽ
29 സൗഹൃദം 1991 റെനി ഷാജി കൈലാസ്
30 പാരലൽ കോളേജ്‌ 1991 തുളസിദാസ്
31 കുറ്റപത്രം 1991 സോണി ആർ ചന്ദ്രു
32 മിമിക്സ് പരേഡ് 1991 മനോജ് തുളസീദാസ്
33 ആകാശക്കോട്ടയിലെ സുൽത്താൻ 1991 ജയരാജ്
34 നഗരത്തിൽ സംസാരവിഷയം 1991 കൃഷ്ണൻ കുട്ടി തേവലക്കര ചെല്ലപ്പൻ
35 ഇന്നത്തെ പ്രോഗ്രാം 1991 ദാസപ്പൻ പി.ജി. വിശ്വംഭരൻ
36 കാസർകോട്‌ കാദർഭായ്‌ 1992 മനോജ് തുളസിദാസ്
37 നീലക്കുറുക്കൻ 1992 ഷാജി കൈലാസ്
38 സ്ത്രീധനം 1993 അനിൽ ബാബു
39 ഉപ്പുകണ്ടം ബ്രദേർസ്‌ 1993 ടി.എസ്. സുരേഷ്ബാബു
40 സക്ഷാൽ ശ്രീമാൻ ചാത്തുണ്ണി 1993 ദാസൻ അനിൽ ബാബു
41 സ്ഥലത്തെ പ്രധാന പയ്യൻസ് 1993 സിയാദ് ഷാജി കൈലാസ്
42 വക്കീൽ വാസുദേവ് 1993 ലാലു പി.ജി. വിശ്വംഭരൻ
43 രാജധാനി 1994 ജഗ്ഗു ജോഷി മാത്യു
44 ശുദ്ധമദ്ദളം 1994 തുളസിദാസ്
45 ഡോളർ 1994 ചാണ്ടിക്കുഞ്ഞ് രാജു ജോസഫ്
46 ഗമനം 1994 വിനയൻ ശ്രീപ്രകാശ്
47 കമ്മീഷണർ 1994 സണ്ണിതോമസ് ഷാജി കൈലാസ്
48 കടൽ 1994 സിദ്ദിഖ് ഷമീർ
49 ഞാൻ കോടീശ്വരൻ 1994 ജോസ് തോമസ്
50 കുടുബവിശേഷം 1994 സന്തോഷ് അനിൽബാബു
51 ചുക്കാൻ 1994 വിഘ്നേശ്വരൻ/വിക്കി തമ്പി കണ്ണന്താനം
52 കമ്പോളം 1994 സണ്ണിച്ചൻ ബൈജു കൊട്ടാരക്കര
53 കാബിനറ്റ് 1994 പുന്നൂസ് സജി
54 സമുദായം 1995 സലിം അമ്പിളി
55 സർഗ്ഗവസന്തം 1995 ചന്ദ്രൻ അനിൽ ദാസ്
56 സ്‌ട്രീറ്റ് 1995 അനിൽ ബാബു
57 രാജകീയം 1995 സജി
58 അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് 1995 അനിൽ ബാബു
59 പൈ ബ്രദേഴ്സ് 1995 അലി അക്ബർ
60 ഹാർബർ 1996 സണ്ണിക്കുട്ടി അനിൽ ബാബു
61 വാനരസേന 1996 ജോയിക്കുട്ടി/ഉല്പലാക്ഷൻ ജയൻ വർക്കല
62 സുൽത്താൻ ഹൈദരാലി 1996 ബാലു കിരിയത്ത്
63 ഹിറ്റ്ലിസ്റ്റ് 1996 ശശിമോഹൻ
64 അരമനവീടും അഞ്ഞൂറേക്കറും 1996 അനിൽ ബാബു
65 പൂത്തുമ്പിയും പൂവാലന്മാരും 1997 ജെ ഫ്രാൻസിസ്
66 കിള്ളിക്കുറിശ്ശിയിലെ കുടുംബമേള 1997 പ്രേമചന്ദ്രൻ വിജി തമ്പി
67 കല്യാണക്കച്ചേരി 1997 അനിൽ ചന്ദ്ര
68 കല്യാണ ഉണ്ണികൾ 1997 മമ്മുണ്ണി ജഗതി ശ്രീകുമാർ
69 വംശം 1997 ബൈജു കൊട്ടാരക്കര
70 ഇക്കരെയാണെന്റെ മാനസം 1997 കെ. കെ. ഹരിദാസ്
71 അർജുനൻ പിള്ളയും അഞ്ചുമക്കളും 1997 അജയൻ ചന്ദ്രശേഖരൻ
72 മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെറുക്കൻ 1997 രാജേന്ദ്ര മന്നാടിയാർ അനിൽ ബാബു
73 മീനാക്ഷികല്യാണം 1998 വിൽസൺ ജോസ് തോമസ്
74 മാട്ടുപ്പെട്ടി മച്ചാൻ 1998 കണ്ണപ്പൻ ജോസ് തോമസ്
75 ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ 1998 ബേബിച്ചൻ പി. ജി. വിശ്വംഭരൻ
76 മലബാറിൽ നിന്നൊരു മണിമാരൻ 1998 പപ്പൻ
77 ക്യാപ്റ്റൻ 1999 രാജൻ നിസ്സാർ
78 മൈ ഡിയർ കരടി 1999 സന്ധ്യ മോഹൻ
79 ഓട്ടോ ബ്രദേർ‌സ് 1999 ജിംഘാന കൃഷ്ണൻ നിസ്സാർ
80 മാർക്ക്‌ ആന്റണി 2000 ടി.എസ്. സുരേഷ്ബാബു
81 സ്രാവ് 2001 കണ്ണൻ അനിൽ മേടയിൽ
82 ആന്ദോളനം 2001 ജഗദീഷ് ചന്ദ്രൻ
83 നഗരവധു 2001 എബി കുരുവിള കലാധരൻ
84 ഭദ്ര 2001 മമ്മി സെഞ്ച്വറി
85 ചിരിക്കുടുക്ക 2002 പ്രേമാനന്ദ് ടി. എസ്. സജി
86 തില്ലാന തില്ലാന 2002 പ്രകാശ് മേനോൻ ടി.എസ്. സജി
87 കിളിച്ചുണ്ടൻ മാമ്പഴം 2003 പ്രിയദർശൻ
88 പട്ടണത്തിൽ സുന്ദരൻ 2003 വിപിൻ മോഹൻ
89 വരും വരുന്നു വന്നു 2003 രാമദാസ്
90 മാമ്പഴക്കാലം 2004 ശിവൻ ജോഷി
90 വെട്ടം 2004 ഗോപാലകൃഷ്ണന്റെ ഏട്ടൻ പ്രിയദർശൻ
90 വാമനപുരം ബസ്സ്‌ റൂട്ട്‌ 2004 കുര്യാപ്പൻ ശിശുപാൽ
90 കൊട്ടാരം വൈദ്യൻ 2004 സതീഷ് വെങ്ങാനൂർ
91 സർക്കാർ ദാദ 2005 ശശിശങ്കർ
92 ആലിസ് ഇൻ വണ്ടർലാന്റ് 2005 ലോനപ്പൻ സിബി മലയിൽ
93 രാഷ്ട്രം 2006 അനിൽ സി മേനോൻ
94 നോട്ട്ബുക്ക് 2006 റോഷൻ ആൻഡ്രൂസ്
95 ഡിറ്റെക്റ്റിവ്‌ 2007 ജീത്തു ജോസഫ്
96 ഇന്ദ്രജിത്ത് 2007 ഹരിദാസ് കേശവൻ
97 കേരളാപോലീസ് 2008 എസ്.ഐ മുകുന്ദൻ ചന്ദ്രശേഖരൻ
98 ട്വന്റി 20 2008 ദേവന്റെ സഹായി ജോഷി
99 മാജിക്‌ ലാമ്പ്‌ 2008 ഹരിദാസ്
100 കോളേജ് കുമാരൻ 2008 തുളസീദാസ്
101 താവളം 2008 ബൈജു
102 ഏയ്ഞ്ചൽ ജോൺ 2009 കരാട്ടെ മാസ്റ്റർ എസ്.എൽ. ജയസൂര്യ
103 സാഗർ ഏലിയാസ് ജാക്കി റീലോഡഡ് 2009 അമൽ നീരദ്
104 സീതാകല്യണം 2009 ടി.കെ. രാജീവ് കുമാർ
105 പ്രമാണി 2010 സി.ഐ ബി. ഉണ്ണികൃഷ്ണൻ
106 ബെസ്റ്റ് ആക്ടർ 2010 പോലീസ് ഓഫീസർ മാർട്ടിൻ പ്രക്കാട്ട്
107 എഗൈൻ കാസർകോട് കാദർ ഭായ് 2010 തുളസീദാസ്
108 ബസ്റ്റ് ഓഫ് ലക്ക് 2010 എം.എ നിഷാദ്
109 കന്യാകുമാരി എക്സ്പ്രസ് 2010 ടി.എസ് സുരേഷ്ബാബു
110 ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ 2011 ബന്നിച്ചൻ ടി.എസ്. സുരേഷ്ബാബു
111 മേൽവിലാസം 2011 മാധവ രാമദാസൻ
112 മേക്കപ് മാൻ 2011 കോസ്റ്റ്യൂമർ ജോസഫ് ഷാഫി
113 തൽസമയം ഒരു പെൺകുട്ടി 2012 പോലീസ് ഓഫീസർ ടി.കെ. രാജീവ് കുമാർ
114 ഈ അടുത്ത കാലത്ത് 2012 വാട്ട്സൺ അരുൺകുമാർ അരവിന്ദ്
115 [[കൊച്ചി ടു കോടമ്പാക്കം ]] 2012 വേണു പ്രദീപ്‌
116 ലിസമ്മയുടെ വീട് 2012 രാജപ്പൻ ബാബു ജനാർദ്ദനൻ[10]
117 ലഫ്റ്റ് റൈറ്റ് ലഫ്റ്റ് 2013 പ്രേമൻ വക്കീൽ അരുൺകുമാർ അരവിന്ദ്
118 അപ്പ് ആന്റ് ഡൗൺ മുകളിൽ ഒരാളുണ്ട് 2013 സാം ക്രിസ്റ്റി ടി.കെ. രാജീവ് കുമാർ
119 പകരം 2013 ശ്രീവല്ലഭൻ
120 ലിസമ്മയുടെ വീട് 2013 രാജപ്പൻ തൈക്കാട് ബാബു ജനാർദ്ദനൻ
121 കരീബിയൻസ് 2013 രാജീവ് ഇർഷാദ്
122 ഏയ്ഞ്ചൽ‌സ് 2014 ജീൻ മാർക്കോസ്
123 100 ഡിഗ്രി സെൽഷ്യസ് ഒന്നാം ഭാഗം 2014 രാകേഷ് ഗോപൻ
124 ബ്ലാക് ഫോറസ്റ്റ് 2014 ജോഷി മാത്യു
125 സാരഥി 2015 ഗോപാലൻ മനോജ്
126 ഓം ശാന്തി ഓം തമിഴ് 2015 [[]]
127 ക്ലോസ് ഫ്രണ്ട്സ് 2016 മുഹമ്മദ്‌ റഫി
128 സ്റ്റൈൽ 2016 എ സി പി പ്രഭാകരൻ എസ് ബിനു
129 സ്വർണ്ണക്കടുവ 2016 ജോസ് തോമസ്
139 മുത്തുഗവു 2016 സിഐ പടയപ്പ വിപിൻ ദാസ്
130 കരിങ്കുന്നം സിക്സസ് 2016 ലാലു ദീപു കരുണാകരൻ
131 ഉത്തരം പറയാതെ 2017 സി ഐ സെബാസ്റ്റ്യൻ കൊല്ലം കെ രാജേഷ്
132 പുത്തൻ പണം 2017 ന്യൂട്രൽ കുഞ്ഞപ്പൻ രഞ്ജിത്ത്
133 സഖാവ് 2017 ഗരുഡകങ്കാണി സിദ്ധാർത്ഥ് ശിവ
134 ആട് 2 2017 പഞ്ചായത്ത് പ്രസിഡണ്ട് ഉതുപ്പ് തെക്കേപറമ്പിൽ മിഥുൻ മാനുവൽ തോമസ്‌
135 സീബ്രാവരകൾ 2017 സജിത് ലാൽ
136 വികടകുമാരൻ 2018 അഡ്വ. സുന്ദരേശൻ ബോബൻ സാമുവേൽ
137 കമ്മാര സംഭവം 2018 രതീഷ് അമ്പാട്ട്
138 കളിക്കൂട്ടുകാർ 2018 പി കെ ബാബുരാജ്
140 അരവിന്ദന്റെ അതിഥികൾ 2018 ഹരി എം.മോഹനൻ[11]
141 എന്റെ മെഴുതിരി അത്താഴങ്ങൾ 2018 സ്റ്റീഫച്ചായൻ സൂരജ് തോമസ്
142 കാമുകി 2018 ബിനു സദാനന്ദൻ
143 ഡ്രാമ 2018 രഞ്ജിത്
144 തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി 2018 സൂരജ് ആരോമൽ

അവലംബം

[തിരുത്തുക]
  1. "Thiranottam - Baiju ( Santhosh ) Part Ll - Youtube". M.youtube.com. 2012-06-10. Retrieved 2016-12-01.
  2. http://entertainment.oneindia.in/celebs/baiju/filmography.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-08. Retrieved 2018-08-20.
  4. "ബൈജു". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-08. Retrieved 2018-08-20.
  6. "സർക്കാരിന്‌ മദ്യം വിൽക്കാമെങ്കിൽ നമുക്കെന്താ കഴിച്ചുകൂടെ?". mangalam.com. 2014-07-22. Retrieved 2016-12-01.
  7. "ആർക്കൈവ് പകർപ്പ്". mangalamvarika.com. Archived from the original on 2014-07-23. Retrieved 22 July 2014. {{cite web}}: |first1= missing |last1= (help)
  8. https://m3db.com/baiju-santhosh
  9. https://www.filmibeat.com/celebs/baiju/filmography.html
  10. https://www.m3db.com/films-acted/20864?page=2
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2018-08-20.
"https://ml.wikipedia.org/w/index.php?title=ബൈജു_(നടൻ)&oldid=4106166" എന്ന താളിൽനിന്ന് ശേഖരിച്ചത്