ബദരിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Badrinath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബദരിനാഥ്

बद्रीनाथ
പട്ടണം
Badrinath Valley, along the Alaknanda River
Badrinath Valley, along the Alaknanda River
CountryIndia
StateUttarakhand
DistrictChamoli
Area
 • Total3 കി.മീ.2(1 ച മൈ)
ഉയരം
3,300 മീ(10,800 അടി)
Population
 (2001)
 • Total841
 • ജനസാന്ദ്രത280/കി.മീ.2(730/ച മൈ)
Languages
 • OfficialHindi
Time zoneUTC+5:30 (IST)

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഒരു പട്ടണമാണ് ബദരിനാഥ്. അളകനന്ദാനദിയുടെ തീരത്താണ് ഈ ക്ഷേത്രം. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്,പിപ്പൽക്കോട്ടി, ജോഷിമഠ് എന്നീസ്ഥലങ്ങൾ കടന്നാണ് ബദരിയിലെത്തേണ്ടത്. ബദരിനാഥിലെ അതിപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രം, മെയ് പകുതിയോടെ തുറക്കുകയും നവംബറിൽ അടയ്ക്കുകയും ചെയ്യും. മെയ്മാസത്തിൽപ്പോലും കടുത്ത തണുപ്പാണിവിടെ.ചുറ്റും നോക്കിയാൽ മഞ്ഞുറഞ്ഞുകിടക്കുന്ന മലനിരകൾ കാണാം.മലയാളിയാണ് ഇവിടത്തെ പ്രധാനപൂജാരി. ബദരിനാഥിൽനിന്ന് മൂന്നുകിലോമീറ്റർ നടന്നാൽ മാന എന്ന സ്ഥലത്തെത്താം. അവിടെനിന്ന് കല്ലുപാകിയ ഒറ്റയടിപ്പാതയിലൂടെ നടന്ന് വസുധാര എന്ന വെള്ളച്ചാട്ടത്തിനുസമീപമെത്താം.

"https://ml.wikipedia.org/w/index.php?title=ബദരിനാഥ്&oldid=2835278" എന്ന താളിൽനിന്ന് ശേഖരിച്ചത്