ബാഡൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Badoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Badoor
village
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ5,296
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14

ബാഡൂർ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്.[1]

ഭാഷകൾ[തിരുത്തുക]

ഔദ്യോഗികമായി മലയാളവും കന്നഡയുമാണ് ഉപയോഗിക്കുന്നതെങ്കിലും തുളു, ബ്യാരി, മറാത്തി, കൊങ്കണി ഭാഷകൾ സംസാരിക്കുന്നവരുമുണ്ട്.

ഭൂപ്രകൃതി[തിരുത്തുക]

ഈ പ്രദേശത്തിന്റെ കിഴക്കുഭാഗം കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നുണ്ട്. നെട്ടണിഗെ, എടനാട്, ബായാർ, ബദിയഡുക്ക, മൈരെ, എൻമകജെ എന്നീ പഞ്ചായത്തുകൾ മറ്റു ഭാഗങ്ങളിൽ അതിരിടുന്നു. പൊതുവെ സമുദ്രനിരപ്പിൽനിന്നും 12 മീറ്റർ ഉയരത്തിലാണ് ബാഡൂർ. കാസറഗോഡ് ജില്ലാ ആസ്ഥാനത്തുനിന്ന് 28 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കുമ്പള പോസ്റ്റ് ഓഫീസിനു കീഴിലാണ് ഈ സ്ഥലം. [2][3]

വിദ്യാഭ്യാസം[തിരുത്തുക]

സ്കൂളുകൾ[തിരുത്തുക]

എ. എൽ.പി സ്കൂൾ കന്തൽ

  • എസ്. ഡി. എച്ച്. എസ്. ധർമ്മത്തഡുക്ക
  • എ. എൽ. പി. എസ്. ധർമ്മത്തഡുക്ക[4]

ഭരണരംഗം[തിരുത്തുക]

മഞ്ചേശ്വരം ആണ് നിയമസഭാ മണ്ഡലം. കാസറഗോഡ് ലോകസഭാ മണ്ഡലവും.

അവലംബം[തിരുത്തുക]

  1. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
  2. http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.
  4. http://www.onefivenine.com/india/villages/Kasaragod/Manjeshwar/Badoor
"https://ml.wikipedia.org/w/index.php?title=ബാഡൂർ&oldid=3679863" എന്ന താളിൽനിന്ന് ശേഖരിച്ചത്