ബദ്ധകോണാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baddha Konasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷിൽ Bound Angle Pose എന്നും Cobbler Pose എന്നും അറിയപ്പെടുന്നു.

  • കാലുകൾ മടക്കി പാദങ്ങൾ ചേർത്തു വയ്ക്കുക.
  • പാദങ്ങൾ ശരീരത്തിൽ നിന്നും അല്പം അകന്നിരിക്കട്ടെ.
  • കൈകൾകൊണ്ട് പാദത്തിൽ പിടിക്കുക.
  • ശ്വാസം വിട്ടുകൊണ്ട് ശരീരം വളച്ച് തല കാലിന്റെ പാദത്തിൽ മുട്ടിക്കുവാൻ ശ്രമിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരിക

ചിത്രശാല[തിരുത്തുക]

തുടക്കം

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=ബദ്ധകോണാസനം&oldid=1735336" എന്ന താളിൽനിന്ന് ശേഖരിച്ചത്