ബേബി റാണി മൗര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Baby Rani Maurya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Baby Rani Maurya
The Governor of Uttarakhand, Baby Rani Maurya.jpg
Governor of Uttarakhand
പദവിയിൽ
പദവിയിൽ വന്നത്
26 August 2018
മുൻഗാമിKrishan Kant Paul
Member of the National Commission for Women
ഔദ്യോഗിക കാലം
2002–2005
Mayor of Agra
ഔദ്യോഗിക കാലം
1995–2000
വ്യക്തിഗത വിവരണം
ജനനം (1956-08-15) 15 ഓഗസ്റ്റ് 1956  (64 വയസ്സ്)
രാഷ്ട്രീയ പാർട്ടിBharatiya Janata Party
പങ്കാളിPradeep Kumar Maurya
വസതിRaj Bhavan, Dehradun

2018 ആഗസ്റ്റ് 26 മുതൽ ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവർണറായ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ബേബി റാണി മൗര്യ (ജനനം ഓഗസ്റ്റ് 15, 1956)1990 കളുടെ തുടക്കത്തിൽ ഭാരതീയ ജനതാപാർട്ടിയുടെ പ്രവർത്തകയായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു.1995 മുതൽ 2000 വരെ ആഗ്രയുടെ ആദ്യ വനിതാ മേയറായും 2002 മുതൽ 2005 വരെ അവർ ദേശീയ വനിതാ കമ്മീഷനിലും സേവനം അനുഷ്ടിച്ചു.

മുൻകാലജീവിതം[തിരുത്തുക]

1956 ഓഗസ്റ്റ് 15-ന് ജനിച്ച മൗര്യ [1] ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ, ആർട്ട്സിൽ നിന്ന് മാസ്റ്റർ ബിരുദം നേടി. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Bioprofile of Smt. Baby Rani Maurya, Hon'ble Governor, Uttarakhand". Rajbhawan Uttarakhand. മൂലതാളിൽ നിന്നും 27 August 2018-ന് ആർക്കൈവ് ചെയ്തത്.
പദവികൾ
മുൻഗാമി
Krishan Kant Paul
Governor of Uttarakhand
26 August 2018 – Present
Incumbent
"https://ml.wikipedia.org/w/index.php?title=ബേബി_റാണി_മൗര്യ&oldid=3264792" എന്ന താളിൽനിന്ന് ശേഖരിച്ചത്