Jump to content

ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(BCI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തലച്ചോറും ഒരു ബാഹ്യഉപകരണവുമായി നേരിട്ടു നടത്തുന്ന ആശയ വിനിമയത്തിനുള്ള സാങ്കേതിക വിദ്യയാണ് ബ്രയിൻ കമ്പ്യുട്ടർ ഇന്റർഫേസ് (BCI). ഈ സാങ്കേതിക വിദ്യയിലൂടെ മനുഷ്യരുടെ തലച്ചോറുകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള പരീക്ഷണങ്ങളും നടന്നു വരുന്നു. രാജേഷ് റാവു എന്ന ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ഈ മേഖലയിലുള്ള ചില പരീക്ഷണങ്ങളിൽ വിജയം കൺട്ടുണ്ട്.[1][2]

ബ്രയിൻ കമ്പ്യുട്ടർ ഇന്റർഫേസിന്റെ പ്രധാന ഉപയോഗങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Researcher remotely controls colleague's body with brain
  2. "അന്തർമസ്തിഷ്ക നിയന്ത്രണ സംവിധാനം". Archived from the original on 2013-08-30. Retrieved 2013-08-30.