അവൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവൾ
ചലച്ചിത്രത്തിലെ ഒരു രംഗം
സംവിധാനംപി.എം. അബ്ദുൽ അസീസ്
നിർമ്മാണംമുഹമ്മദ് സർക്കാർ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
കെ.പി. ഉമ്മർ
അടൂർ ഭാസി
ഉഷാ നന്ദിനി
ശാന്താദേവി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംകെ.ഡി. ജോർജ്ജ്
സ്റ്റുഡിയോഅജന്ത
വിതരണംകണ്മണി ഫിലിംസ്
റിലീസിങ് തീയതി30/06/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

ബീനാഫിലിംസിനു വേണ്ടി മുഹമ്മദ് സർക്കാർ, അജന്ത, വീനസ്, സത്യാ, അരുണാചലം സ്റ്റുഡിയോകളിൽ നിർമിച്ച മലയാളചലച്ചിത്രമാണ് അവൾ. കണ്മണിഫിലിംസ് വിതരണം ചെയ്ത അവൾ 1967 ജൂൺ 30ന് പ്രദർശനെത്തി. പി.എം. അബ്ദുൽ അസീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം, ഉഷാ നന്ദിനി ആദ്യമായി അഭിനയിച്ച ചിത്രം എന്നിവയ്ക്ക് പുറമേ, പൂർണ്ണമായി കേരളത്തിൽ നിർമിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറശില്പികൾ[തിരുത്തുക]

  • നിർമ്മാണം -- മുഹമ്മദ് സർക്കാർ
  • സംവിധാനം -- പി.എം. അബ്ദുൽ അസീസ്
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന—വയലാർ
  • കഥ, തിരക്കഥ, സംഭാഷണം -- തോപ്പിൽ ഭാസി
  • ചിത്രസംയോജനം -- കെ.ഡി. ജോർജ്ജ്
  • കലാസംവിധാനം -- എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം -- മങ്കട രവിവർമ
  • വേഷവിധാനം -- കൃഷ്ണൻ
  • വസ്ത്രാലങ്കാരം -- രാമചന്ദ്രൻ
  • നിശ്ചലഛായാഗ്രഹണം -- ഡേവിഡ് [1]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം. ഗാനം അലാപനം
1 ഇന്നല്ലോ കാമദേവനു പി. സുശീല, എസ്. ജാനകി
2 പ്രേമ കവിതകളേ പി. സുശീല
3 കരകാണാകായലിലെ സീറോ ബാബു
4 മൃണാളിനീ കെ.ജെ. യേശുദാസ്
5 ആരിയൻ കാട്ടിൽ എസ്. ജാനകി
6 പ്രേമകവിതകളേ പി. സുശീല

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവൾ&oldid=3650145" എന്ന താളിൽനിന്ന് ശേഖരിച്ചത്